വാഷിംഗ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 63 ലക്ഷം കടന്നു. ഇതുവരെ 63,70,763 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
3. 77 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 29.03 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തു.
ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നതില്‍ 30 ലക്ഷത്തിലധികം പേരും നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 53,402 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. 22,153 കേസുകള്‍ പുതുതായി സ്ഥിരീകരിച്ച അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18.59 ലക്ഷം കടന്നു.
1.07 ലക്ഷം പേര്‍ ഇതു വരെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ബ്രസീലാണ് ലോകത്ത് കൊവിഡ് വ്യാപനത്തില്‍ രണ്ടാമത് നില്‍ക്കുന്നത്. 5.29 ലക്ഷം പേര്‍ക്കാണ് ബ്രസീലില്‍ കൊവിഡ് ബാധിച്ചത്. 14,556 കേസുകളാണ് രാജ്യത്ത് പുതുതായി സ്ഥിരീകരിച്ചത്.
അതേസമയം 30,046 പേര്‍ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
റഷ്യയില്‍ 4.14 ലക്ഷം പേര്‍ക്കും സ്‌പെയിനില്‍ 2.87 ലക്ഷം പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.
“ഒരു ദുരൂഹ സാഹചര്യത്തിൽ” സിനിമ അയർലൻഡിൽ പ്രദർശനത്തിലെത്തി. Kunchacko Boban കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ Sajin Gopu, Dileesh…
ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്ക് പൂർണ്ണമായും തുറന്നിട്ടിരിക്കുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പറഞ്ഞു. ഇസ്രയേലും…
യു കെ: വാസക്ടമി (പുരുഷ വന്ധ്യംകരണം) നടത്തിയിട്ടും ഫലം കാണാതെ 14-ാമത് കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് യുകെയിലെ ഒലിവർ-നതാലി ജാക്സൺ…
ന്യൂജേഴ്‌സി:2026 ലോകകപ്പ് മത്സരങ്ങൾക്കായി ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്ക് പോകുന്നവർക്ക് വൻ തുക യാത്രാക്കൂലി നൽകേണ്ടി വരുമെന്ന റിപ്പോർട്ടുകൾക്കിടെ, കടുത്ത വിയോജിപ്പുമായി…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സമൂഹത്തിൻ്റെ ആത്മീയ-സാംസ്കാരിക ജീവിതത്തിൽ ഒരു പുതിയ അധ്യായം തുറന്ന്, പ്രഥമ നാഷണൽ ബൈബിൾ കലോത്സവം…
ഡബ്ലിൻ: അയർലണ്ടിലെ സീറോ മലബാർ സഭയുടെ ഈ വർഷത്തെ നാഷണൽ നോക്ക് മരിയൻ തീർത്ഥാടനം മെയ് 9-ാം തീയതി ശനിയാഴ്ച…