International

Heineken ആഗോളതലത്തിൽ 6,000 തൊഴിലാളികളെ പിരിച്ചുവിടുന്നു

2026 ൽ ആഗോളതലത്തിൽ 6,000 തൊഴിളികളെ വെട്ടിക്കുറയ്ക്കുമെന്ന് ഡച്ച് ബ്രൂവർ Heineken അറിയിച്ചു. അയർലണ്ടിൽ 400-ലധികം ആളുകൾ കമ്പനിയിൽ ജോലിചെയ്യുന്നു. അവരിൽ ഭൂരിഭാഗവും കോർക്കിലെ ബ്രൂവറിയിൽ ആണ്. Heineken, Heineken 0.0%, Birra Moretti, Coors, Orchard Thieves, Murphy’s and Beamish എന്നിവ ഇവിടെയുള്ള ബ്രാൻഡുകളിൽ ഉൾപ്പെടുന്നു. ജനുവരിയിൽ നിലവിലെ മേധാവി ഡോൾഫ് വാൻ ഡെൻ ബ്രിങ്ക് അപ്രതീക്ഷിതമായി രാജിവച്ചിരുന്നു. വിപണി മൂല്യത്തിൽ ലോകത്തിലെ രണ്ടാമത്തെ വലിയ ബ്രൂവറാണ് Heineken.

Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

ദുർബലമായ ഡിമാൻഡിനൊപ്പം, ഹൈനെക്കനും എതിരാളികളായ ആൻഹ്യൂസർ-ബുഷ് ഇൻബെവ് ചില പ്രധാന വിപണികളിൽ ബിയർ വിൽപ്പനയിൽ ദീർഘകാല ഇടിവ് നേരിടുന്നു. 2025 ൽ ഹൈനെക്കെൻ 4% മുതൽ 8% വരെ വളർച്ച നേടിയിരുന്നു. 2026 ൽ 2% മുതൽ 6% വരെ മന്ദഗതിയിലുള്ള ലാഭ വളർച്ച പ്രതീക്ഷിക്കുന്നു.

Follow the GNN24X7 IRELAND channel on WhatsApphttps://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Newsdesk

Recent Posts

കുറ്റാരോപിതനായ ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി.ജോർജ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…

16 hours ago

യു.ഡി.എഫിന്റെ വിജയത്തിനായി പ്രവാസി സമൂഹം കൈകോർക്കണം; ഐ.ഒ.സി ഡാളസ് ചാപ്റ്റർ പ്രസിഡന്റ് മാത്യു നൈനാൻ

ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…

16 hours ago

ഡബ്ലിൻ സിറ്റി ലോർഡ് മേയർ അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യാൻ പൊതുജനങ്ങൾക്ക് ആദ്യമായി അവസരം

നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…

17 hours ago

ഐ.ഒ.സി യുഎസ്എ കേരള ചാപ്റ്റർ തിരഞ്ഞെടുപ്പ് പ്രചാരണം; രമേശ് ചെന്നിത്തല മുഖ്യാതിഥി

ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…

17 hours ago

ഇറാൻ യുദ്ധം; ഓശാന ഞായർ സന്ദേശത്തിലൂടെ ട്രംപിനെ പരോക്ഷമായി വിമർശിച്ച് ലിയോ പതിനാലാമൻ മാർപ്പാപ്പ

വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…

17 hours ago

പിതാവിന്റെ പാതയിൽ ജോസഫ് ബീന; ബോഡിബിൽഡിംഗിൽ സ്വർണ്ണവേട്ടയുമായി അർനോൾഡ് ഷാസെനെഗറുടെ മകൻ

ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…

17 hours ago