തിരുവനന്തപുരം: ആരോഗ്യ പ്രവര്‍ത്തനത്തിലും മറ്റും മന്ത്രി എന്ന നിലയിലും ഒരു രാഷ്ട്രീയ വ്യക്തി എന്ന നിലയിലും ഊര്‍ജ്ജത്തോടെ പ്രവര്‍ത്തിച്ച കെ.കെ. ശൈലജടടീച്ചര്‍ക്ക് മുന്‍പും പ്രവര്‍ത്തനങ്ങള്‍ക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. രാഷ്ട്രീയ-മത ചിന്തകളൊന്നുമില്ലാതെ പ്രവര്‍ത്തിച്ച മനുഷ്യസ്‌നേഹി എന്ന നിലയില്‍ വോഗ് മാഗസിന്റെ മുഖചിത്രമായി പോലും ശൈലജടീച്ചര്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയതാണ്.
ഇപ്പോഴിതാ പ്രമുഖ അന്താരാഷ്ട്ര മാസികയായ ഫിനാന്‍ഷ്യല്‍ ടൈംസിന്റെ 2020 ലെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സ്ത്രീകളുടെ കൂട്ടത്തിലാണ് മന്ത്രി ശൈലടീച്ചറും തിരഞ്ഞെടുക്കപ്പെട്ടത്. കമലാഹാരിസ്, ആംഗേല മെര്‍ക്കല്‍, ജസിന്‍ഡ ആര്‍ഡെണ്‍, സ്റ്റേസി അംബ്രോസ് എന്നിവര്‍ക്കൊപ്പമാണ് കെ.കെ.ശൈലജയെയും വായനക്കാര്‍ തിരഞ്ഞെടുത്തത്.
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…
ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത് സെപ്റ്റംബർ പതിനെട്ടിന് റിലീസ് ചെയ്യുന്ന ഓട്ടം തുള്ളൽ എന്ന ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേഷൻ പുറത്തുവിട്ടു.…
വലിയ മുതൽമുടക്കിൽ വിശാലമായ ക്യാൻവാസ്സിൽ രഞ്ജിത്ത് ഒരുക്കുന്ന റിയലിസ്‌റ്റിക്ക് ആക് ഷൻ ത്രില്ലർ ചിത്രം ലോ ആൻഡ് ഓർഡർ സെപ്റ്റംബർ പതിനെട്ടിന്…
നിർദിഷ്ട ഐറിഷ് പൗരത്വ നിയമഭേദഗതികളിൽ നിലവിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നവരുടെ സാഹചര്യം പ്രത്യേകം പരിഗണിക്കണമെന്ന് ക്രാന്തി…