പാകിസ്താൻ; പാകിസ്താൻ മൃഗശാലയിൽ വർഷങ്ങളോളം ഒറ്റയ്ക്ക് താമസിച്ചതിന് ശേഷം “ലോകത്തിലെ ഏകാന്ത ആന” എന്ന് വിളിക്കപ്പെടുന്ന കവാൻ, കംബോഡിയയിലേക്ക് യാത്രയായി.
10 ടണ്ണിലധികം ഭാരമുള്ള ക്രെറ്റ് ക്രെയിൻ ഉപയോഗിച്ച് ചുറ്റുപാടിൽ നിന്നും ഒരു ട്രക്കിലേക്ക് ഉയർത്തി. പിന്നീട് ഒരു സൈനിക സംഘം കവാനെ ഇസ്ലാമാബാദിലെ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും. അവിടെ നിന്ന് തിങ്കളാഴ്ച പുലർച്ചെ റഷ്യൻ കാർഗോ വിമാനത്തിൽ കംബോഡിയയിലേക്ക് ഏകദേശം 10 മണിക്കൂർ യാത്ര. 35 വർഷമായി ഒറ്റക്ക് ജീവിച്ചിരുന്ന ഗുരുതരമായ അവസ്ഥയിൽ നിന്ന് അവനെ രക്ഷിക്കുന്നതിനുള്ള ഏറ്റവും നിർണായക ഘട്ടമാണിത്. 36 കാരനായ ആനയ്‌ക്കൊപ്പം 10 അംഗ മെഡിക്കൽ സംഘവുമുണ്ട്. വാഴപ്പഴവും തണ്ണിമത്തനും ഉൾപ്പെടെ 200 കിലോഗ്രാമിലധികം ഭക്ഷണം കാവാനു വേണ്ടി അവർ കരുതിയിട്ടുണ്ട്.
1985 ൽ ശ്രീലങ്ക പാകിസ്ഥാന് സമ്മാനമായി നൽകിയതാണ് കാവനെ. കാവൻ കേസും മൃഗശാലയിലെ മോശം അവസ്ഥയും ഈ വർഷം ഒരു ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്സി) ജഡ്ജി കാവനെ കംബോഡിയയിലെ വന്യജീവി സങ്കേതത്തിലേക്ക് മാറ്റാൻ ഉത്തരവിടുകയായിരുന്നു.
ഫിലഡൽഫിയ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (മാപ്പ് ) ൻറെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ജോളി ബൽസ്…
സാങ്കേതിക തകരാർ കാരണം ലുവാസ് റെഡ് ലൈൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. പ്രശ്‌നം കാരണം ആബി സ്ട്രീറ്റിനും പോയിന്റിനും ഇടയിൽ…
നല്ലൊരു ഇടവേളക്കു ശേഷം സുരാജ് വെഞ്ഞാറമൂട് മുഴുനീള ഹ്യൂമർകഥാപാത്രത്തെ അവതരിപ്പിക്കുന്ന റൺ മാമാ റൺ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ…
അയർലണ്ടിലുടനീളം ഇൻഫ്ലുവൻസ കേസുകളും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ വൈറസ് പടരാതിരിക്കാൻ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ഏതൊരാളും വീട്ടിൽ തന്നെ…
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന്…
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…