Categories: International

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന ഒരു പെണ്‍ക്കുട്ടി

അഫ്ഗാനിസ്ഥാനിലെ ഏറ്റവും ദുർബലരായ കുടുംബങ്ങൾക്ക് ദിവസവും ഭക്ഷണം എത്തിക്കാൻ സഹായിക്കുന്ന ഒരു പെണ്‍ക്കുട്ടി -മഹല്‍ വക്

ഏകദേശം 200-300 അഫ്ഗാന്‍ കുടുംബങ്ങള്‍ക്കാണ് മഹല്‍ ദിവസേന ഭക്ഷണമെത്തിക്കുന്നത്. രാജ്യത്തിന്‍റെ ഉന്നമനത്തിനായി പൊരുതുന്ന അഫ്ഗാന്‍ പെണ്‍ക്കുട്ടികള്‍ക്കും വനിതകള്‍ക്കും ഏറെ പ്രചോദനം നല്‍കുന്നതാണ്.

കൊറോണ വൈറസ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് മഹല്‍ നല്‍കിയ സംഭാവനകളെ പ്രശംസിച്ച് നിരവധി പേരാണ് ഇന്നലെ മാത്രം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. The people of Afghanistan എന്ന ഫേസ്ബുക്ക്‌ അക്കൗണ്ടിലാണ് മഹലിനെ കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. താടകമാരേയും പൂതനമാരേയും ശബരിമലയിലേക്ക് തള്ളിക്കയറ്റിയപ്പോള്‍ ഇല്ലാത്ത വര്‍ഗീയ വികാരം.

മഹലിനെ കുറിച്ചുള്ള ചില കുറിപ്പുകള്‍

സോയാ ഹൊതാക്: മഹലിന്‍റെ മനുഷ്യത്വപരമായ പ്രവര്‍ത്തനം വളരെയധിക൦ പ്രചോദനം നല്‍കുന്നു. ജനങ്ങള്‍ക്കായി കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ അവള്‍ക്കാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു. നമ്മളെല്ലാവരും അവളുടെ പാദ പിന്തുടരണം.

നിസാര്‍: ഇവളാണ്‌ ശക്തി. എല്ലാദിവസവും ഇവള്‍ പാവങ്ങള്‍ക്ക് ഭക്ഷണമെത്തിക്കുന്നു. ഭക്ഷണം പാക്ക് ചെയ്ത് അവള്‍ ആവശ്യക്കാരില്‍ എത്തിക്കുന്നു.

സ്റ്റോറായ് സര്‍വറി: പാവങ്ങളുടെ കണ്ണീരൊപ്പുന്ന തുവാലയായ ഒരു പെണ്‍ക്കുട്ടിയാണ് മഹല്‍. ഇതിനെയാണ് മനുഷ്യത്വമെന്നും സേവനമെന്നും പറയുന്നത്.

Newsdesk

Recent Posts

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

1 hour ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago

മാസങ്ങൾ നീണ്ടുനിന്ന നീനാ കൈരളിയുടെ ഓണാഘോഷങ്ങൾ ആവേശോജ്ജ്വലമായി സമാപിച്ചു

നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…

2 days ago