Categories: International

അ​ഫ്ഗാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് US സൈ​നി​ക വി​മാ​നം!

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ത​ക​ര്‍​ന്നു​വീ​ണ​ത് അ​മേ​രി​ക്ക​യു​ടെ സൈ​നി​ക വി​മാ​നമെന്ന് റിപ്പോര്‍ട്ട്.

താ​ലി​ബാ​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ദേ​ഗ് യാ​ഗ് ജി​ല്ല​യി​ലു​ള്ള ഗ​സ്നി പ്ര​വി​ശ്യ​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​ത്.

അതേസമയം, ആ​രി​യാ​ന എ​യ​ര്‍​ലൈ​ന്‍​സിന്‍റെ യാത്ര വിമാനമാണ് തകര്‍ന്നതെന്നായിരുന്നു തുടക്കത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ ആ​രി​യാ​ന എ​യ​ര്‍​ലൈ​ന്‍​സ് ഈ വാര്‍ത്ത നിഷേധിച്ചിരുന്നു.

പിന്നീടാണ്‌, തങ്ങളുടെ വിമാനം തകര്‍ന്നത് സ്ഥിരീകരിച്ചുകൊണ്ട് അഫ്ഗാനിസ്ഥാനിലെ യുഎസ് സേന രംഗത്തെത്തിയത്. എന്നാല്‍,  ശത്രുക്കളുടെ വെടിവയ്പിൽ വിമാനം തകർന്നതായി യാതൊരു സൂചനകളും US സേന നല്‍കിയിട്ടില്ല.

‘അഫ്ഗാനിസ്ഥാനിലെ ഗസ്നി പ്രവിശ്യയിൽ U.S. Bombardier E-11A തകർന്നു. വിമാനം തകര്‍ന്നതിനുള്ള കാരണം അന്വേഷിക്കുകയാണ്. ശത്രു ആക്രമണമാണ് വിമാനം തകരാന്‍ കാരണമെന്നതിന് ഇതുവരെ സൂചനകളൊന്നും ലഭിച്ചിട്ടില്ല’, കേണൽ സോണി ലെഗെറ്റ് ട്വീറ്റ് ചെയ്തു.

പ്രാ​ദേ​ശി​ക സ​മ​യം തിങ്കളാഴ്ച ഉ​ച്ച​യ്ക്ക് 1.10നാ​യി​രു​ന്നു വിമാനം തകര്‍ന്നത്.

Newsdesk

Recent Posts

കോർക്ക് മലയാളി ടെസി മാത്യു നിര്യാതയായി

അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…

2 hours ago

ഐറിഷ് പൗരത്വ അപേക്ഷകളിൽ 236% വർധന; പുതിയ നിയമങ്ങൾ വരുന്നതിന് മുമ്പ് അപേക്ഷകരുടെ തിരക്ക്

അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…

7 hours ago

ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ മരവിപ്പിച്ച് PrepayPower; 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ആശ്വാസം

അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…

9 hours ago

കുടിക്കരുത്, പാചകത്തിനും ഉപയോഗിക്കരുത്.! ടിപ്പററിയിലും വാട്ടർഫോർഡിലും ടാപ്പ് വെള്ളം ഉപയോഗിക്കുന്നതിന് നിയന്ത്രണം

അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…

14 hours ago

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ അപകടം; പ്രതി സുഹൈലിനെതിരെ കേസ്

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…

14 hours ago

അയർലണ്ടിൽ അധ്യാപക സമരം ശക്തമാകുന്നു; കൂടുതൽ സെക്കൻഡറി സ്കൂൾ അധ്യാപകർ പണിമുടക്കുന്നു

പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…

1 day ago