ഓസ്ളോ∙ ലോകത്തെ ഏറ്റവും ചെലവേറിയ രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റസർലാൻഡിനു ഒന്നാം സ്ഥാനം. നോര്‍വേയ്ക്ക് രണ്ടാം സ്ഥാനം. പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.
സിഇഒ വേള്‍ഡ് ബിസിനസ് മാഗസിന്‍ തയാറാക്കിയ പട്ടികയില്‍ 132 രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു. വീട്, വസ്ത്രം, ടാക്സി, ഇന്റര്‍നെറ്റ്, പലചരക്ക്, ഗതാഗതം, ഭക്ഷണം തുടങ്ങിയവയ്ക്കുള്ള ചെലവ് അടിസ്ഥാനമാക്കിയാണ് ഓരോ രാജ്യത്തെയും ജീവിതച്ചെലവ് കണക്കാക്കിയിരിക്കുന്നത്.
പട്ടികയില്‍ ഐസ്‌ലാന്‍ഡിനാണ് മൂന്നാം സ്ഥാനം. സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ ചെലവ് ഏറ്റവും കുറവ് സ്വീഡനിലാണ്, 23 ആണ് അവരുടെ റാങ്ക്.
ആദ്യ അഞ്ചിലുള്ള ഏക ഏഷ്യന്‍ രാജ്യം ജപ്പാനാണ്, നാലാം സ്ഥാനത്ത്. അഞ്ചാമത് ഡെന്‍മാര്‍ക്ക്. ആദ്യപത്തില്‍ ഡെൻമാർക്ക് (5), ബഹമാസ് (6), ലക്സംബര്‍ഗ് (7),ഇസ്രായേല്‍(8), സിംഗപ്പൂര്‍ (9), ദക്ഷിണ കൊറിയ (10), യുകെ (27), അയര്‍ലന്‍ഡ് (13), യുഎസ് (20), കാനഡ (24), ഓസ്ട്രേലിയ (13) എന്നിങ്ങനെയാണ് കുടിയേറ്റക്കാര്‍ക്കു പ്രിയപ്പെട്ട മറ്റു ചില രാജ്യങ്ങളുടെ റാങ്കിങ്.
അയര്‍ലണ്ട് (13), ഫ്രാന്‍സ് (14), നെതര്‍ലാന്‍ഡ്സ് (15), ഓസ്ട്രേലിയ (16), ന്യൂസിലാന്‍റ് (17), ബെല്‍ജിയം (18), യുണൈറ്റഡ് സ്റ്റേറ്റ്സ് (20), ഓസ്ട്രിയ (21), ഫിന്‍ലാന്‍ഡ് (22), സ്വീഡന്‍ (23),കാനഡ (24), യുണൈറ്റഡ് കിംഗ്ഡം (27), ഇറ്റലി (28), ജർമനി(29), ഖത്തര്‍ (31), യുണൈറ്റഡ് അറബ് എമിറേറ്റ്സ് (32), കുവൈത്ത് (51), ചൈന (80), ഇന്ത്യ (130), പാക്കിസ്ഥാന്‍ (132).
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…
ഡബ്ലിൻ: ഐഒസി ( ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്) കേരള ചാപ്റ്ററിന്റെ പുതിയ നേതൃത്വത്തെ നാഷണൽ കമ്മിറ്റി പ്രഖ്യാപിച്ചു. ചാപ്റ്റർ പ്രസിഡന്റായി…
2025 ഡിസംബർ 08 നും 2026 ജനുവരി 31 നും ഇടയിൽ അയർലണ്ടിൽ നിയമപരമായി താമസിക്കുന്ന വിദേശികൾക്ക് അന്താരാഷ്ട്ര തലത്തിൽ…