Global News

JUST RIGHT OVERSEAS Studies Private Limited അയർലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായി വെർച്വൽ മേള സംഘടിപ്പിക്കുന്നു

അയർലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികൾക്കുമായി ജസ്റ്റ് റൈറ്റ് ഓവർസീസ് സ്റ്റഡീസ് പ്രൈവറ്റ് ലിമിറ്റഡ് വെർച്വൽ മേള സംഘടിപ്പിക്കുന്നു. 2021 ഒക്ടോബർ 25 തിങ്കളാഴ്ച ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം ഉച്ചയ്ക്ക് 2:00 മുതൽ 3:00 വരെയാണ് മേള നടത്തപ്പെടുന്നത്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് മേള ഓൺലൈനിൽ മാത്രമായി ചുരുക്കിയിരിക്കുന്നത്.

കോഴ്‌സുകൾ, അപേക്ഷാ നടപടിക്രമം, സമയപരിധി, വിസ പ്രോസസ്സ്, താമസ ഓപ്ഷനുകൾ, ട്യൂഷൻ ചെലവുകൾ, കാമ്പസ് ജീവിതം എന്നിവയെ കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കുന്ന ഒരു സൗജന്യ ഇവന്റും അവസരവുമാണിത്.

അയർലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നിങ്ങളുടെ സ്വന്തം വീട്ടിലിരുന്ന് അയർലണ്ടിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള ഞങ്ങളുടെ വിദഗ്ധ പാനലുമായി സംസാരിക്കാനുള്ള സുവർണ്ണാവസരം ഇതിലൂടെ ലഭ്യമാകും. ഇതിനായി രജിസ്ട്രേഷൻ നിർബന്ധമാണ്. https://forms.gle/ywe7Rug2W5wVVgXm7ൽ സൗജന്യമായി രജിസ്റ്റർ ചെയ്യാം.

======= കൂടുതൽ വിശദാംശങ്ങൾക്ക് ========
ജസ്റ്റ് റൈറ്റ് കൺസൾട്ടൻസി (അയർലണ്ടിലേക്കുള്ള വിദ്യാർത്ഥി റിക്രൂട്ട്മെന്റിനുള്ള അംഗീകൃത ഏജന്റ്)
ഓഫീസ്: ഡിഡി മാൾ, കൊച്ചി, ശാസ്ത്രി റോഡ്, കോട്ടയം
Contact Numbers: +353894339151, +91 9061381888, +91 9605211888
WhatsApp: +919037538058
www.justrightconsultancy.com

Sub Editor

Recent Posts

കേരള ഹൗസ് വള്ളംകളി ആവേശം പുതിയ തലത്തിലേക്ക്

ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…

15 hours ago

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ഐറിഷ് പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം

ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…

22 hours ago

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക്; ഹോർമൂസ് കടലിടുക്ക് അടച്ചു

പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…

1 day ago

ഡബ്ലിൻ- മിഡിൽ ഈസ്റ്റ് വിമാന സർവീസുകൾ റദ്ദാക്കി

ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…

2 days ago

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

2 days ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 days ago