കൊച്ചി : മലയാളത്തിലെ പ്രസിദ്ധ നായികയായ ആൻ അഗസ്റ്റിനും മലയാളത്തിൽ തന്നെ മികച്ച ഛായാഗ്രാഹകനായ ജോമോൻ ടി ജോൺ എന്നിവർ തമ്മിൽ വിവാഹ ബന്ധം വേർപിരിയുന്നു. കോഴിക്കോട്ടുകാരനായ അഗസ്റ്റിന്റെ മകളാണ് ആൻ അഗസ്റ്റിൻ . ഒരുകാലത്ത് മലയാളത്തിലെ മികച്ച കുറെ സിനിമകൾ ചെയ്യാൻ ആൻ അഗസ്റ്റിൻ അസാധ്യമായി. എന്നാൽ ഇടക്കാലത്ത് മെയിൻസ്ട്രീം സിനിമയിൽ നിന്നും ആൻ അഗസ്റ്റിൻ കുറച്ചു കാലമായി മാറി നിൽക്കുകയായിരുന്നു.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മികച്ച ചായാഗ്രാഹകൻ ഉൾപ്പെടെ നിരവധി അവാർഡുകൾ വാങ്ങിച്ച് പേരുകേട്ട ജോമോൻ ടി ജോൺ വിവാഹമോചനം ആവശ്യപ്പെട്ടുകൊണ്ട് ഉണ്ട് സമർപ്പിച്ച ഹർജിയെ തുടർന്ന് ഫെബ്രുവരി ഒമ്പതാം തീയതി കുടുംബ കോടതിയിൽ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 2014ലാണ് ആൻ അഗസ്റ്റിനും ജോമോൻ ടി ജോണും തമ്മിൽ വിവാഹിതരാവുന്നത്. എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലൂടെ യാണ് ആണ് ആൻ അഗസ്റ്റിൻ മലയാളസിനിമയിലെ മുൻനിര നായികയായി തീരുന്നത്.
ഇതിനിടയിൽ നടിയുടെ പേരിൽ ചില വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. എങ്കിലും ഇടയ്ക്ക് ശ്രദ്ധേയമായ കഥാപാത്രങ്ങൾ ഞങ്ങൾ ആൻ അഗസ്റ്റിൻ ചെയ്തു. എങ്കിലും ശ്രദ്ധേയമായ രീതിയിൽ മുൻനിരയിലേക്ക് കടന്നുവരാൻ നടിക്ക് സാധിച്ചില്ല. കുറച്ചുകാലം ജോമോൻ ടി ജോണും ആൻ അഗസ്റ്റിനും വേർപിരിഞ്ഞ് താമസിച്ചിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. തുടർന്നാണ് ജോമോൻ ടി ജോൺ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…