കൊല്ലം: കൊല്ലം ഓച്ചിറയിൽ നിവാസ് കയര്‍ ഫാക്ടറിയിൽ വൻ തീപിടുത്തം. ആലുംപീടികയിൽ രാജൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓച്ചിറ നിവാസ് കയർഫാക്ടറി. അപകടകാരണം വ്യക്തമല്ല. ഫാക്ടറി വളപ്പില്‍ ലോഡ് കയറ്റിയിട്ടിരുന്ന വാഹനവും കത്തിനശിച്ചിട്ടുണ്ട്. അഗ്നിശമന സേനാ യൂണിറ്റുകളും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. കരുനാഗപ്പിള്ളി, കായംകുളം, മാവേലിക്കര, ചവറ നിലയങ്ങളിലെ അഗ്നിശമന സേനാ യൂണിറ്റുകളാണ് തീ അണക്കാൻ എത്തിയത്.
തീപിടുത്തമുണ്ടായതിന് കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നത്. ഇന്നലെ അർധ രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത്. അമ്പത് ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ഒക്ലഹോമ സിറ്റി: അടുത്ത അധ്യയന വർഷത്തേക്കുള്ള പേരന്റൽ ചോയ്സ് ടാക്സ് ക്രെഡിറ്റ് (PCTC) പദ്ധതിയുടെ അപേക്ഷാ വിൻഡോ തുറന്ന ആദ്യ…
അലബാമ: 2019-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിനെ നടുക്കിയ കോളേജ് വിദ്യാർത്ഥിനി അനിയാ ബ്ലാഞ്ചാർഡിന്റെ കൊലപാതകത്തിൽ പ്രതി ഇബ്രാഹിം യസീദ് കുറ്റക്കാരനാണെന്ന് ജൂറി…
വാഷിംഗ്ടൺ ഡിസി :ഇറാൻ്റെ ഏറ്റവും വലിയ ഓഫ്‌ഷോർ വാതകപ്പാടങ്ങളിൽ ഒന്നിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ്…
ദുബായ്/വാഷിംഗ്ടൺ: യുഎസ്-ഇസ്രായേൽ സഖ്യവുമായുള്ള യുദ്ധം രൂക്ഷമായതോടെ, ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ശക്തമായ പ്രത്യാക്രമണം നടത്തി. ഇതോടെ…
വാഷിംഗ്ടൺ ഡി സി :പാകിസ്ഥാൻ വികസിപ്പിച്ചെടുക്കുന്ന ദീർഘദൂര ബാലിസ്റ്റിക് മിസൈലുകൾ ഭാവിയിൽ അമേരിക്കയ്ക്ക് നേരിട്ടുള്ള ഭീഷണിയായേക്കാമെന്ന് യുഎസ് നാഷണൽ ഇൻ്റലിജൻസ്…
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പ്രതിയായ പണം വെളുപ്പിക്കൽ കേസിൽ വിചാരണ പൂർത്തിയായി. വ്യാഴാഴ്ച ഉച്ചയോടെ…