Categories: Kerala

സംസ്ഥാന സര്‍ക്കാര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷനില്‍ കൃത്രിമം; 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ കേ​സ്

തി​രു​വ​ന​ന്ത​പു​രം: കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ lock down കാലത്ത് സംസ്ഥാന സര്‍ക്കാര്‍ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന  റേ​ഷനില്‍  കൃത്രിമം.

സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന റേ​ഷ​ന​രി​യി​ലടക്കം തൂ​ക്ക​ത്തി​ല്‍ കു​റ​വ് വ​രു​ത്തിയാണ്  റേ​ഷ​ന്‍ ക​ട​ക​ള്‍​ വി​ല്പ​ന ന​ട​ത്തി​യതെന്ന് കണ്ടെത്തിയിരിയ്ക്കുകയാണ്. ഇത്തരത്തില്‍  സൗ​ജ​ന്യ റേ​ഷ​നി​ല്‍ തിരിമറി കാട്ടിയ റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെതിരെ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

സം​സ്ഥാ​ന​ത്താ​കെ 53 റേ​ഷ​ന്‍ ക​ട​ക​ള്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തിരിയ്ക്കുന്നത്. കൂടാതെ, 12 റേ​ഷ​ന്‍ ക​ട​യു​ട​മ​ക​ളി​ല്‍ നി​ന്ന് 55,000 രൂ​പ പി​ഴ ഈ​ടാ​ക്കി.

സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാണ്   റേ​ഷ​ന്‍ ക​ട​ക​ളില്‍ കൃത്രിമം നടക്കുന്നതായി  കണ്ടെത്തിയത്.  ചി​ല റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ നി​ന്ന് ന​ല്‍​കി​യ പ​ത്ത് കി​ലോ അ​രി​യി​ല്‍ ഒ​രു കി​ലോ​യും പ​തി​ന​ഞ്ച് കി​ലോ അ​രി​യി​ല്‍ ഒ​ന്ന​ര കി​ലോ​യും വ​രെ കു​റ​വു​ള്ള​താ​യി ക​ണ്ടെ​ത്തി. കൂടാതെ, മു​ദ്ര ചെ​യ്യാ​ത്ത അ​ള​വ് തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ച​തി​നും കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലും 1800 425 4835 എ​ന്ന ടോ​ള്‍ ഫ്രീ ​നമ്പരി​ലും സു​താ​ര്യം മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലും lmd.kerala.gov.in ലും ​പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​മെ​ന്ന് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.

Newsdesk

Recent Posts

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

58 mins ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

3 hours ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

10 hours ago

ന്യൂയോർക്കിൽ സ്വർണ്ണക്കട്ടി തട്ടിപ്പ്: 67-കാരന് നഷ്ടമായത് 9 ദശലക്ഷം ഡോളർ; പ്രതിക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കി

ന്യൂയോർക്ക്: ന്യൂയോർക്കിൽ 67-കാരനായ വയോധികനിൽ നിന്ന് 9 ദശലക്ഷം ഡോളർ (ഏകദേശം 75 കോടിയിലധികം രൂപ) വിലമതിക്കുന്ന സ്വർണ്ണക്കട്ടികൾ തട്ടിയെടുത്ത…

11 hours ago

തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിക്ക് മാതൃകയായി സാറ ഹക്കബി സാൻഡേഴ്‌സ്

വാഷിംഗ്ടൺ: അമേരിക്കൻ ഇടക്കാല തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തിരിച്ചടിക്ക് ശേഷം റിപ്പബ്ലിക്കൻ പാർട്ടിയെ ശക്തിപ്പെടുത്താൻ വഴികാട്ടിയാവുകയാണ് ആർക്കൻസാസ് ഗവർണർ സാറ ഹക്കബി…

11 hours ago

ഫോർട്ട് വർത്തിൽ വാഹനാപകടം; പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾക്ക്  ദാരുണാന്ത്യം

ഡാളസ്: ഫോർട്ട് വർത്തിൽ  ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പ്രായപൂർത്തിയാകാത്ത കുട്ടികൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നവംബർ 14-നായിരുന്നു…

11 hours ago