കൊച്ചി: കേരളത്തിൽ കോറോണ വൈറസ് (Covid 19) പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് വിടുന്നുള്ളൂ.
അതിനിടയിൽ ഇന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ എറണാകുളം സ്വദേശി ലാമി അറയ്ക്കൽ കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്തത്തിനെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു.
ഇതുവരെയായി അന്താരാഷ്ട്ര ആഭ്യന്തര യാത്രക്കാർ ഉൾപ്പെടെ ഒരു ലക്ഷത്തിലധികം പേരെയാണ് കോറോണ പരിശോധനയ്ക്ക് വിധേയരാക്കിയത്.
കൂടാതെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള രാജ്യാന്തര സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്.
വിദേശത്തുനിന്നും വന്നവരിൽ നിന്നുമാണ് സംസ്ഥാനത്ത് കോറോണ ഇത്രയും ഭയാനകമായ രീതിയിൽ വ്യാപിച്ചിരിക്കുന്നത്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിൽ കർശന പരിശോധനയാണ് വിമാനത്താവളത്തിൽ നടക്കുന്നത്.
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…