തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 67 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 415 ആയി. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത് 85 പേര്‍.
പാലക്കാട് 81 പേരും മലപ്പുറം ജില്ലയില്‍ 51 പേരും ചികിത്സയിലുണ്ട്. മറ്റു ജില്ലകളിലെ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം 29, കൊല്ലം 15, പത്തനംതിട്ട 10, ആലപ്പുഴ 21, കോട്ടയം 19, ഇടുക്കി 2, എറണാകുളം 15 രോഗികള്‍ ഉണ്ട്.
തൃശ്ശൂര്‍ 18, കോഴിക്കോട് 26, കാസര്‍ഗോഡ് 35 എന്നിങ്ങനെയും രോഗികളും ഉണ്ട്. സംസ്ഥാനത്ത് ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും ചികിത്സയിലുണ്ട്. കേരളത്തില്‍ ഇന്ന് പത്ത് പേര്‍ക്ക് രോഗ വിമുക്തി ഉണ്ടായിട്ടുണ്ട്.
കോട്ടയം 3, മലപ്പുറം 3, ആലപ്പുഴ 1 പാലക്കാട് 2, എറണാകുളം 1 എന്നിങ്ങനെയാണ് കണക്ക്. ഇന്ന് രോഗം ബാധിച്ചവരില്‍ പാലക്കാട് 29, കണ്ണൂര്‍ 8, കോട്ടയം ആറ്, മലപ്പുറം എറണാകുളം അഞ്ച് വീതം, തൃശ്ശൂര്‍ കൊല്ലം നാല് വീതം, കാസര്‍കോട് ആലപ്പുഴ മൂന്ന് വീതവുമാണ് പോസിറ്റീവ് ആയവരുടെ എണ്ണം.
രോഗം ബാധിച്ചവരില്‍ 27 പേര്‍ വിദേശത്ത് നിന്ന് വന്നതാണ്. തമിഴ്‌നാട് ഒന്‍പത്, മഹാരാഷ്ട്ര 15, ഗുജറാത്ത് അഞ്ച്, കര്‍ണാടക രണ്ട്, പോണ്ടിച്ചേരി, ദില്ലി ഒന്ന് വീതം. സമ്പര്‍ക്കം മൂലം ഏഴ് പേര്‍ക്കും രോഗം പിടിപെട്ടു.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…