തിരുവനന്തപുരം: ദിനംപ്രതി വര്‍ദ്ധിക്കുന്ന കോവിഡ് രോഗികള്‍ കേരളത്തില്‍ കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നു. ഇന്ന് മാത്രം കേരളത്തില്‍ 7354 പേര്‍ പുതിയ രോഗികളായി. ചികിത്സയില്‍ മാത്രം ഏകദേശം 60,000 പുതിയ രോഗികള്‍. 24 മണിക്കൂറില്‍ ഏതാണ്ട് 55,000ത്തോളം സാമ്പിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇന്ന് 7354 പേര്‍ രോഗികളായത്. ഇതില്‍ 6364 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചു. ഇന്ന് രോഗം ബാധിച്ചവരില്‍ 130 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. ഇപ്പോള്‍ കേരളത്തില്‍ നിലവില്‍ 61791 പേര്‍ ചികിത്സയിലുണ്ട്. ഇന്നത്തെ ജില്ലതിരിച്ചുള്ള കണക്കുകള്‍ ഇപ്രകാരമാണ്.
മലപ്പുറം 1040, തിരുവനന്തപുരം 935, എറണാകുളം 859, കോഴിക്കോട് 837, കൊല്ലം 583, ആലപ്പുഴ 524, തൃശൂര്‍ 484, കാസര്‍ഗോഡ് 453, കണ്ണൂര്‍ 432, പാലക്കാട് 374, കോട്ടയം 336, പത്തനംതിട്ട 271, വയനാട് 169, ഇടുക്കി 57. ഇന്ന് മാത്രം ആകെ 22 പേര്‍ മരണമടഞ്ഞു. (ചിത്രം കടപ്പാട്: കൗമുദി ഓണ്‍ലൈന്‍)
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…