തിരുവനന്തപുരം: അബുദാബിയില്‍നിന്നും ഇന്നലെ കേരളത്തില്‍ എത്തിയ ഏഴ് പ്രവാസികള്‍ക്ക് കൊവിഡ് രോഗലക്ഷണം. ഇവരെ ഐസൊലേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
അബുദാബിയില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ ആറ് പേര്‍ക്കും ദോഹയില്‍നിന്ന് കരിപ്പൂരെത്തിയ ഒരള്‍ക്കുമാണ് രോഗലക്ഷണം കണ്ടെത്തിയത്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളെജിലേക്കും കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്കും മാറ്റിയിരിക്കുകയാണ്.
പരിശോധനയില്‍ കൊവിഡ് ബാധിച്ചിട്ടുണ്ടെന്ന് സംശയം തോന്നിയ അഞ്ച് പേരെ അബുദാബി വിമാനത്താവളത്തില്‍നിന്നും തിരിച്ചയച്ചിരുന്നു.
175 യാത്രക്കാരുമായിട്ടായിരുന്നു എയര്‍ഇന്ത്യ എക്‌സ്പ്രസ് നെടുമ്പാശ്ശേരിയില്‍ എത്തിയത്. തൃശ്ശൂര്‍, എറണാകുളം ജില്ലയില്‍നിന്നുള്ളവരാണ് യത്രക്കാരില്‍ ഭൂരിഭാഗവും.
സംസ്ഥാനത്ത് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികളോട് നേരിട്ട് ആശുപത്രിയില്‍ പോകരുതെന്നും ചികിത്സ ആവശ്യമുള്ളവര്‍ കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…