കോഴിക്കോട്: ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും. കേരളത്തിലെ ആദ്യ തേജസ്സ് എക്‌സ്പ്രസ് മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സർവീസ് നടത്തുന്നത്.
തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേ ഉദ്ദേശിക്കുന്നത്.
രാവിലെ ആറിന് മംഗളൂരുവില്‍നിന്ന് യാത്രയാരംഭിച്ച് ഉച്ചയ്ക്ക് 12.10-ന് കോയമ്പത്തൂരിലെത്തും. കോയമ്പത്തൂരില്‍നിന്ന് ഉച്ചയ്ക്ക് 2.30-ന് തിരിച്ച് വൈകുന്നേരം 4.50-ന് കോഴിക്കോട്ടും രാത്രി 8.40-ന് മംഗളൂരുവിലും എത്തും.
അതേസമയം യാത്രാക്കൂലി സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല. ലഖ്‌നൗ-ഡല്‍ഹി റൂട്ടില്‍ 2400 രൂപയാണ് ടിക്കറ്റ് നിരക്ക്.
മംഗളൂരു- കോയമ്പത്തൂര്‍ തേജസ് എക്സ്പ്രസിന്റെ വിവരങ്ങൾ റെയില്‍വേ വെബ്സൈറ്റില്‍ ലഭ്യമാണ്.
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…
അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…
അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…
ഡൽഹി: നാളെ മുതലുള്ള തൃദിന ബാങ്ക് സമരം മാറ്റി വച്ചു. ഐ ബി എ യും യു എഫ് ബി…
ഗാന്ധിജയന്തി ദിനത്തിൽ ക്രാന്തി സംഘടിപ്പിക്കുന്ന പൊതു സംവാദ പരിപാടിയിൽ മുഖ്യപ്രഭാഷകനായി സ്കൂൾ ഓഫ് ഭഗവത്ഗീത സ്ഥാപകൻ സ്വാമി സന്ദീപാനന്ദഗിരി…
Dublin, Ireland — Rev. Jonny Stahl, a long-standing volunteer staff member at the Church of…