രാജ്യദ്രോഹികളെ ചൂണ്ടിക്കാട്ടാൻ ഇതാ ഒരവസരം; ഇനി നിങ്ങളോരോരുത്തര്‍ക്കും NIA യുടെ പ്രവര്‍ത്തനത്തെ സഹായിക്കാം

നിങ്ങളോരോരുത്തര്‍ക്കും NIA യുടെ പ്രവര്‍ത്തനത്തെ സഹായിക്കാം. നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ അസ്വഭാവീകമായ വളര്‍ച്ചയുണ്ടാവുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍ ഇവ, ശ്രദ്ധയില്‍ പെട്ടാല്‍ മൊബൈല്‍ നമ്പറുള്‍പ്പടേ പൂര്‍ണ്ണമായ മേല്‍വിലാസം സഹിതം അതതു ജില്ലകളിലെ NIA സംഘത്തിന് വിവരങ്ങള്‍ കൈമാറുക. കൊടുക്കുന്ന ആളിന്റെ മേല്‍വിലാസം രഹസ്യമായിരിക്കും.

India വിരുദ്ധ പോസ്റ്റുകൾ, ആർമി വിരുദ്ധ പോസ്റ്റുകൾ എല്ലാം screenshot ഏടുത്തു വയ്ക്കുക. അത്തരം ID കൾ ശ്രേദ്ധയിൽ പെട്ടാൽ NIA യെ വിവരം അറിയിക്കാം. രാജ്യദ്രോഹപരമായ comment, post ഇവയുടെ link copy ചെയ്തു നിങ്ങൾക്ക് NIA ക്ക് Email ചെയ്തു സഹായിക്കാം/പരാതിപ്പെടാം.

http://:nia.gov.in/

Mail ID: info.koc.nia@gov.in

Call For Inform : +91-8585931100, +91-9654447345

NIA PRO : Sh.Alok Mittal  IPS,Inspector

General Phone : +91-11-24367962,

Email :alokmittal.nia@gov.in               

Control Room Telephone : 0484-2349344    

Fax : 0484-2314044.       

Email: info.koc.nia@gov.in    

National Investigation Agency,
House No.28/443,
Girinagar,   
Kadavanthara,
Kochi,
Kerala-682020.

Newsdesk

Recent Posts

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

9 hours ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

12 hours ago

അയർലണ്ടിൽ 2,700-ലധികം ഒഴിഞ്ഞ കെട്ടിടങ്ങൾ!ഒറ്റ ക്ലിക്കിൽ കണ്ടെത്താം; വീടാക്കാൻ €70,000 വരെ ഗ്രാന്റ്

രാജ്യത്തെ ഭവനപ്രതിസന്ധിക്ക് പരിഹാരമാകാവുന്ന സാധ്യതകളിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2,700-ലധികം ഉപേക്ഷിക്കപ്പെട്ടതും ജീർണാവസ്ഥയിലുള്ളതുമായ കെട്ടിടങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ വെബ്സൈറ്റ് പുറത്തിറക്കി.…

13 hours ago

ലിമെറിക്–ഫോയ്‌നസ് പാത വീണ്ടും തുറക്കുന്നു; 2001ൽ നിർത്തിയ ട്രെയിൻ സർവീസ് വീണ്ടും

25 വർഷത്തെ ഇടവേളയ്ക്ക് ശേഷം ലിമെറിക് നഗരത്തെയും ഫോയ്‌നസ് തുറമുഖത്തെയും ബന്ധിപ്പിക്കുന്ന റെയിൽപാതയിൽ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങി. 2001-ൽ അടച്ചുപൂട്ടിയ…

1 day ago

നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും സമരത്തിൽ

ജീവനക്കാരുടെ കടുത്ത ക്ഷാമത്തെത്തുടർന്ന് കൗണ്ടി കിൽഡെയറിലെ നാസ് ജനറൽ ആശുപത്രിയിൽ നഴ്‌സുമാർ വീണ്ടും അനിശ്ചിതകാല സമരം ആരംഭിച്ചു. ജീവനക്കാരുടെ കുറവ്…

2 days ago

ECB മേധാവി ക്രിസ്റ്റീൻ ലഗാർഡ് രാജിവയ്ക്കുന്നു; 2027 ഫെബ്രുവരിയിൽ പദവിയൊഴിയും

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ECB) പ്രസിഡന്റ് ക്രിസ്റ്റീൻ ലഗാർഡ് പദവി ഒഴിയാൻ തീരുമാനിച്ചു. 2027 ഫെബ്രുവരി 7-ന് സ്ഥാനമൊഴിയുമെന്ന് ബാങ്ക്…

2 days ago