തലശ്ശേരി: നിരീക്ഷണത്തിലിരിക്കെ മരിച്ച കോഴിക്കോട് സ്വദേശി ഹാഷിമിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. ഷാര്‍ജയില്‍ നിന്നെത്തിയ ഹാഷീം വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തലശ്ശേരി ആശുപത്രിയില്‍വെച്ചാണ് മരിച്ചത്.
നിരീക്ഷണത്തിലാണെന്ന കാര്യം ബന്ധുക്കള്‍ ആശുപത്രിയില്‍ മറച്ചുവെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയത് ആരോഗ്യവകുപ്പും അറിഞ്ഞിരുന്നില്ല.
ക്രിസ്തുമസ് - ന്യൂയർ ആഘോഷത്തിന് മാറ്റുകൂട്ടി "ആഘോഷം" സിനിമ തിയേറ്ററുകളിൽ. ടൈറ്റിൽ പോലെ തന്നെ എന്റർടൈൻമെന്റ് എലമെന്റുകൾ ഓഫർ ചെയ്യുന്ന…
ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം ഇനി സമ്മാനമഴയും. Waterford Indians സംഘടിപ്പിക്കുന്ന 'Christmas Vibes'-Reels Challenge 2025 ൽ പങ്കെടുത്തു ആകർഷകമായ സമ്മാനങ്ങൾ…
വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…
കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…
PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ് ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…
ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…