Categories: KeralaTop Stories

ആരോമൽ സാജു തയ്യാറാക്കിയ വായനശാലയ്ക്ക് സവിശേഷതകൾ ഏറെ

തിരുവനന്തപുരം:  നെടുമങ്ങാട് സ്വദേശി ആരോമൽ സാജു ലോക്ക് ഡൗൺ ഉപയോഗപ്പെടുത്തിയത് വ്യത്യസ്തമായാണ്. ഐടിസി വിദ്യാർത്ഥിയായ ആരോമൽ സാജു സ്വസ്ഥമായുള്ള വായനയ്ക്കായിട്ടാണ് ഒരു വായനശാല തയ്യാറാക്കിയത്.  

ഏറുമാടങ്ങളുടെ മാതൃകയിലാണ് ഈ വായനശാല തയ്യാറാക്കിയത്. മുള, ചകിരി , കയർ, ഓല എന്നിവ വച്ചാണ് ഈ വായന ശാല തയ്യാറാക്കിയത്. ഈ വായനശാല തയാറാക്കാൻ പതിനഞ്ച് ദിവസത്തോളമെടുത്തിരുന്നു. സ്കൂൾ വിദ്യാർത്ഥിയായിരിക്കുമ്പോൾ മുതൽ ഇത്തരം കലാപരമായ കഴിവുകൾ ആരോമൽ സാജു പ്രകടിപ്പിച്ചിരുന്നു. 

പാഴ് വസ്തുക്കളിൽ നിന്ന് നിരവധി കരകൗശല വസ്തുക്കളാണ് ആരോമൽ നിർമ്മിച്ചിട്ടുള്ളത്. ആരോമൽ സാജു തയ്യാറാക്കിയ ഈ വായനശാലയിൽ ഇപ്പോൾ നിരവധി കുട്ടികൾ എത്താറുണ്ട്. ഇവിടെ സാമൂഹിക അകലം പാലിച്ച് കൊണ്ട് വായിക്കുന്നതിനായുള്ള ഇടമായി കണ്ട് നിരവധി പേർ എത്തുന്നത് കൊണ്ട് തന്നെ പുസ്തകങ്ങളും നന്നായി  ക്രമീകരിച്ചിട്ടുണ്ട്.

Newsdesk

Recent Posts

വെള്ളപ്പൊക്കം 21 മണിക്കൂർ മുമ്പേ അറിയാം! ഡബ്ലിനിൽ AI മുന്നറിയിപ്പ് സംവിധാനം വരുന്നു

ഡബ്ലിനിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനുള്ള സാധ്യത 13 മുതൽ 21 മണിക്കൂർ മുമ്പ് തിരിച്ചറിയാൻ കഴിയുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ്…

12 hours ago

കള്ളപ്പണം, തട്ടിപ്പ്, സാമ്പത്തിക കുറ്റകൃത്യങ്ങൾ; തടയാൻ അയർലണ്ടിന്റെ പുതിയ നീക്കം! കമ്പനികളുടെ ഉടമസ്ഥ വിവരങ്ങളിൽ കൂടുതൽ പരിശോധന

അയർലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കുന്നതിനും കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ പ്രവർത്തനങ്ങൾക്കുള്ള സാമ്പത്തിക സഹായം എന്നിവ തടയുന്നതിനുമായി പുതിയ…

21 hours ago

വ്യാപാരി പ്രമുഖൻ ടി.എസ്.പട്ടാഭിരാമൻ 75-ന്റെ നിറവിൽ: വിജയഗാഥയും ജീവകാരുണ്യവും

തൃശൂരിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത വ്യക്തിത്വമാണ് കല്യാൺ സിൽക്സിന്റെ സാരഥിയായ ടി.എസ്. പട്ടാഭിരാമൻ. ചെറിയൊരു തുണിക്കടയിൽ നിന്ന് ആരംഭിച്ച്, ദക്ഷിണേന്ത്യയിലെയും…

1 day ago

പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് അന്തരിച്ചു

ഫ്ലോറിഡ :പ്രശസ്ത ക്രിസ്ത്യൻ സംഗീതജ്ഞനും പാസ്റ്ററുമായ സ്റ്റീവ് ക്യാമ്പ് (71) ഹൃദയസ്തംഭനത്തെ തുടർന്ന് അന്തരിച്ചു. കുടുംബാംഗങ്ങളാണ് ഈ വിയോഗവാർത്ത പുറത്തുവിട്ടത്.നവംബർ…

1 day ago

‘അറുപത്താറിൽ ആറാം പ്രാക്ക്….കള്ളപ്രാക്ക്.. കന്നിപ്രാക്ക് ‘;’മായൻ’ ആദ്യ ലിറിക്കൽ വീഡിയോ എത്തി

അറുപത്താറിൽ ആറാം പ്രാക്ക് ...കള്ള പ്രാക്ക്, കന്നിപ്രാക്ക്...എന്നു തുടങ്ങുന്ന ഗാനത്തോടെ മായൻ ചാപ്റ്റർ 1 എന്ന ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ…

2 days ago

ഒറ്റയ്ക്കാക്കി പോകുന്ന മാതാപിതാക്കൾക്ക് ഒരു ഓർമ്മപ്പെടുത്തൽ; ഹൃദയസ്പർശിയായ സന്ദേശവുമായി ‘IRISH DREAM’

കുടുംബബന്ധങ്ങളുടെ മൂല്യവും കുട്ടികളുടെ സുരക്ഷയും മാതാപിതാക്കളുടെ ഉത്തരവാദിത്വവും ഓർമ്മിപ്പിക്കുന്ന ശക്തമായ സാമൂഹിക സന്ദേശവുമായി പുതിയ മലയാളം ഷോർട്ട് ഫിലിം ‘IRISH…

2 days ago