Categories: Kerala

നോ​ർ​ക്കയു​ടെ 5000 രൂ​പ​ പ്രവാസിധ​ന​സ​ഹാ​യ​വി​ത​ര​ണം ജൂ​ൺ 15 മുതൽ

തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി ഒ​ന്നി​ന് ശേ​ഷം തൊ​ഴി​ൽ​വി​സ, കാ​ലാ​വ​ധി ക​ഴി​യാ​ത്ത പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​മാ​യി നാ​ട്ടി​ൽ വ​രു​ക​യും ലോ​ക്ഡൗ​ൺ കാ​ര​ണം മ​ട​ങ്ങാ​ൻ ക​ഴി​യാ​ത്ത​തു​മാ​യ പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്ക് നോ​ർ​ക്ക വ​ഴി പ്ര​ഖ്യാ​പി​ച്ച 5000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​വി​ത​ര​ണം ജൂ​ൺ 15ന് ​ആ​രം​ഭി​ക്കും. 

സേ​വി​ങ്​​സ്​ ബാ​ങ്ക് അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത പ്ര​വാ​സി​ക​ൾ​ക്ക് എ​ൻ.​ആ​ർ.​ഒ/​സ്വ​ദേ​ശ​ത്തു​ള്ള ജോ​യ​ൻ​റ്​ ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്നി​വ​യി​ലേ​ക്കാ​ണ് തു​ക അ​യ​ക്കു​ക. ഇ​ത്ത​രം അ​ക്കൗ​ണ്ട് ഇ​ല്ലാ​ത്ത​വ​ർ​ക്ക് ബ​ന്ധു​ത്വം തെ​ള​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ച്ച്​ ഭാ​ര്യ/​ഭ​ർ​ത്താ​വി​​െൻറ അ​ക്കൗ​ണ്ടി​ലേ​ക്കും തു​ക സ്വീ​ക​രി​ക്കാം. എ​ൻ.​ആ​ർ.​ഐ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം അ​യ​ക്കി​ല്ല. ആ​വ​ശ്യ​മാ​യ എ​ല്ലാ രേ​ഖ​ക​ളും സ​മ​ർ​പ്പി​ച്ച​വ​ർ​ക്കാ​യി​രി​ക്കും തു​ക ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് കൈ​മാ​റു​ന്ന​തെ​ന്നും നോ​ർ​ക്ക സി.​ഇ.​ഒ അ​റി​യി​ച്ചു.

Newsdesk

Recent Posts

തിയേറ്ററുകളിൽ “ആഘോഷം”

ക്രിസ്തുമസ് - ന്യൂയർ ആഘോഷത്തിന് മാറ്റുകൂട്ടി "ആഘോഷം" സിനിമ തിയേറ്ററുകളിൽ. ടൈറ്റിൽ പോലെ തന്നെ എന്റർടൈൻമെന്റ് എലമെന്റുകൾ ഓഫർ ചെയ്യുന്ന…

4 hours ago

റീലിലൂടെ നേടാം സമ്മാനം.. വാട്ടർഫോർഡ് ഇന്ത്യൻസ് ഒരുക്കുന്ന ‘Christmas Vibes’-Reels Challenge 2025

ക്രിസ്മസ് ആഘോഷങ്ങൾക്കൊപ്പം ഇനി സമ്മാനമഴയും. Waterford Indians സംഘടിപ്പിക്കുന്ന 'Christmas Vibes'-Reels Challenge 2025 ൽ പങ്കെടുത്തു ആകർഷകമായ സമ്മാനങ്ങൾ…

9 hours ago

ജലശുദ്ധീകരണ പ്ലാന്റിലെ തകരാർ; തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാൻ വെക്സ്ഫോർഡ് ടൗൺ നിവാസികൾക്ക് നിർദ്ദേശം

വെക്സ്ഫോർഡ് ടൗണിലെ ജലശുദ്ധീകരണ പ്ലാന്റിലെ ശുചിത്വ പ്രശ്നം കണ്ടെത്തിയതിനെ തുടർന്ന്, വെക്സ്ഫോർഡ് ടൗണിൽ ജനങ്ങൾ തിളപ്പിച്ച വെള്ളം കുടിക്കാൻ നോട്ടീസ്…

1 day ago

ആയിരക്കണക്കിന് വോഡഫോൺ ഉപയോക്താക്കൾക്ക് €45 റീഫണ്ട് ലഭിക്കും

കമ്പനി "റോമിംഗ് നിയന്ത്രണങ്ങൾ" ലംഘിച്ചതിന് ആയിരക്കണക്കിന് വോഡഫോൺ ഉപഭോക്താക്കൾക്ക് ഏകദേശം €45 റീഫണ്ട് നൽകും.റോമിംഗ് നിരക്കുകളെക്കുറിച്ച് കമ്പനി തങ്ങളുടെ ഉപഭോക്താക്കൾക്ക്…

1 day ago

“PHOENIX ഇൻഡോർ ക്രിക്കറ്റ്‌ ടൂർണമെന്റ്” ഡിസംബർ 31, ജനുവരി 1 തീയതികളിൽ

PHOENIX GALWAY സംഘടിപ്പിക്കുന്ന "ക്രിക്കറ്റ്‌ ടൂർണമെന്റ്" ഡിസംബർ 31, ജനുവരി 1 തീയതികളിൽ നടക്കും. ഗാൽവേ Colaiste Muire Mathair…

2 days ago

ഇൻഫ്ലുവൻസ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവിദഗ്ധർ

ന്യൂയോർക് :ഈ വർഷത്തെ ഫ്ലൂ (പനി) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. 'H3N2' എന്ന പുതിയ…

2 days ago