തിരുവനന്തപുരം: കേരള സര്ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.kerala.gov.in പോര്ട്ടല് വിഭാഗത്തില് ഇന്ത്യയില് ഒന്നാമതെത്തി.
നാഷണല് ഇ-ഗവേണന്സ് സര്വീസ് ഡെലിവറി അസസ്മെന്റ് 2020 നടത്തിയ സര്വേയിലാണ് ഇ-ഗവേണന്സ് വിഭാഗത്തില് സംസ്ഥാന ഇലക്ട്രോണിക്സ്-ഐടി വകുപ്പിന്റെ കീഴിലുള്ള പോര്ട്ടല് ഏറ്റവും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ടത്.
മൊത്ത സൂചികയില് 83 ശതമാനം മാര്ക്കാണ് വെബ്സൈറ്റ് നേടിയത്. അനായാസമായ സ്വീകാര്യത (ease of access), ഉള്ളടക്കത്തിന്റെ ലഭ്യത (content availability), അനായാസമായ ഉപയോഗം (ease of use), വിവര സുരക്ഷിതത്വം (information security) തുടങ്ങിയ മാനദണ്ഡങ്ങള് ആസ്പദമാക്കിയാണ് പോര്ട്ടലുകള്ക്കു റാങ്കിങ് നിശ്ചയിച്ചത്.
ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയന് തന്റെ ഫെയ്സ്ബുക്കില് പോസ്റ്റ് ചെയ്തിരുന്നു.
അയർലൻഡിലെ കോർക്കിൽ താമസിക്കുന്ന മലയാളി ടെസി മാത്യു (Tessy Mathew) നിര്യാതയായി. ബാലിവൊലാനിൽ താമസിക്കുന്ന മേക്കാട്ടുകുളം ടോണി ജോസിന്റെ ഭാര്യയായ…
അയർലണ്ടിൽ പൗരത്വം നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കാനുള്ള സർക്കാർ നീക്കത്തിന് പിന്നാലെ പൗരത്വ അപേക്ഷകളിൽ വൻ വർധന. 2026 സെപ്റ്റംബറിൽ മാത്രം…
അയർലണ്ടിൽ ശൈത്യകാലത്ത് വൈദ്യുതി, ഗ്യാസ് നിരക്കുകൾ വർധിപ്പിക്കില്ലെന്ന് പ്രഖ്യാപിച്ച് PrepayPower. കമ്പനിയുടെ 2 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് ഈ തീരുമാനം ആശ്വാസമാകുമെന്നാണ്…
അയർലണ്ടിലെ കൗണ്ടി ടിപ്പററിയിലെയും വാട്ടർഫോർഡിലെയും 10,000-ത്തിലേറെ ആളുകളെ ബാധിക്കുന്ന തരത്തിൽ കുടിവെള്ള ഉപയോഗത്തിന് കർശന മുന്നറിയിപ്പ്. ജലവിതരണത്തിൽ അലുമിനിയത്തിന്റെ അളവ്…
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് യുവാക്കളുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈലിനെതിരെ കേസെടുത്ത് എക്സൈസ്. 23 വയസിന് മുൻപ്…
പുതിയ ശമ്പള കരാറിലെ അനിശ്ചിതത്വത്തെ തുടർന്ന് Teachers’ Union of Ireland (TUI) വ്യാവസായിക നടപടികൾ ആരംഭിച്ചു. ജോലി സമയത്തിന്…