Categories: Kerala

പ്രൈ​സ് വാ​ര്‍ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ ന​ട​പ​ടി​ക്ക് സ​ര്‍ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: പ്രൈ​സ് വാ​ര്‍ട്ട​ര്‍ഹൗ​സ് കൂ​പ്പേ​ഴ്‌​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​നെ​തി​രെ (പി.​ഡ​ബ്ല്യു.​സി) ന​ട​പ​ടി​ക്ക് സ​ര്‍ക്കാ​ര്‍. ഐ.​ടി വ​കു​പ്പും കേ​ര​ള സ്​​റ്റേ​റ്റ് ഐ.​ടി ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡും പി.​ഡ​ബ്ല്യു.​സി​യെ ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തും.

സ്വ​പ്ന സു​രേ​ഷി​നെ സ്‌​േ​പ​സ്​ പാ​ര്‍ക്കി​ല്‍ നി​യ​മി​ച്ച​തി​ല്‍ ക​ണ്‍സ​ള്‍ട്ട​ന്‍സി​യാ​യ പി.​ഡ​ബ്ല്യു.​സി​ക്ക് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ത​ല സ​മി​തി ക​ണ്ടെ​ത്തി​യി​രു​ന്നു. ഐ.​ടി വ​കു​പ്പി​​​െൻറ​യും കേ​ര​ള സ്​​റ്റേ​റ്റ് ഐ.​ടി ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി​​​െൻറ​യും പ​ദ്ധ​തി​ക​ളി​ല്‍നി​ന്ന്​ പി.​ഡ​ബ്ല്യു.​സി​യെ ഒ​ഴി​വാ​ക്കാ​നും ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്താ​നും സ​മി​തി ശി​പാ​ര്‍ശ ചെ​യ്തി​രു​ന്നു.

കേ​ര​ള ഐ.​ടി ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി​ല്‍ ന​ട​ന്ന 36 നി​യ​മ​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ശി​പാ​ര്‍ശ​യു​ണ്ട്. അ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​​​െൻറ പ​രി​ശോ​ധ​ന പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Newsdesk

Recent Posts

Dog Fouling-ന് പിഴ €250; 2025ൽ 44 കേസുകൾ മാത്രം

അയർലണ്ടിലെ പൊതു നടപ്പാതകളിലും പൊതുസ്ഥലങ്ങളിലും നായയുടെ വിസർജ്യം ഉപേക്ഷിക്കുന്നവർക്കെതിരെ കഴിഞ്ഞ വർഷം രാജ്യത്താകെ നൽകിയത് വെറും 44 പിഴകൾ മാത്രം.…

3 hours ago

‘ജോളിവുഡ് സ്റ്റോറി’ പുസ്തകം പ്രകാശനം ചെയ്തു

ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…

14 hours ago

ഫ്രീ ട്രാവൽ പാസിൽ ‘ആളുമാറി’ യാത്ര; 857 കാർഡുകൾ പിടിച്ചെടുത്തു

അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…

16 hours ago

ഡബ്ലിനിൽ ബിൻ ബാഗുകൾക്ക് വിലക്ക്; ഫെബ്രുവരിയിൽ വീണ്ടും നടപ്പാക്കാൻ നീക്കം

വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…

21 hours ago

ഇ-സ്കൂട്ടർ ഉപയോഗത്തിന് കർശന നിയന്ത്രണം; 18 വയസ്സിന് താഴെയുള്ളവർക്ക് വിലക്ക് ഇന്ന് മുതൽ

അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…

22 hours ago

അയർലണ്ടിൽ വയോജനസംഖ്യ കുതിക്കുന്നു; ഫാമിലി കെയർ രംഗത്ത് 58% വരെ വർധനയ്ക്ക് സാധ്യത

അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…

1 day ago