മലപ്പുറം: പൊന്നാനി കോട്ടത്തറയിൽ വൻ ആയുധശേഖരം കണ്ടെത്തി. അഴുക്കുചാൽ വൃത്തിയാക്കുന്നതിന്റെ ഇടയിലാണ് ആയുധശേഖരരം കണ്ടെത്തിയത്.
14 വാളുകളാണ് കണ്ടെത്തിയത്. കണ്ടകുറുംബക്കാവ് ക്ഷേത്രത്തിന് എതിർവശത്തെ വാഹന ഷോറൂമിന്റെ പിൻവശത്തെ ചാലിൽ നിന്നാണ് വാളുകൾ കണ്ടെത്തിയത്.
അഴുക്കുചാൽ വൃത്തിയാക്കുകയായിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്നാണ് പൊലീസിനെ അറിയിച്ചത്. വിവരമറിഞ്ഞ പൊലീസ് സംഘം സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വാളുകൾക്ക് ഏകദേശം രണ്ടുവർഷത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…