പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കൊലക്കേസ് പ്രതി തൂത്തുക്കുടി സ്വദേശി ജാഹിർ ഹുസൈൻ ചാടിപ്പോയി. ജോലിക്കായി സെല്ലിൽ നിന്ന് പുറത്തിറക്കിയ ശേഷം പ്രതിയെ കാണാതാവുകയായിരുന്നു. 2017 ലാണ് ജാഹിർ കൊലക്കുറ്റത്തിന് അറസ്റ്റിലാവുന്നത്.
കൊവിഡ് വ്യാപനം മൂലം കൂടുതല്‍ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതിനെത്തുടർന്ന് വളരെ കുറച്ച് പ്രതികളെ ജയിലില്‍ ഉണ്ടായിരുന്നുള്ളൂ. ഇതിനിടെയാണ് പ്രതിയെ കാണാതായത്. പോലീസും ജയിൽ അധികൃതരും വ്യാപക തിരച്ചിളിൽ ആണ്.
ഡാളസ്: ഡാളസ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയം അമേരിക്കയിലെ ഡാളസിലുള്ള മലയാളി സമൂഹം ആഘോഷമാക്കി. വൻ ജനപങ്കാളിത്തത്തോടെ…
ഡബ്ലിനിൽ നാഷണൽ ക്രിക്കറ്റ് സെന്റർ നിർമ്മിക്കുന്നതിനുള്ള പദ്ധതിയിലെ ആദ്യ കരാറിനായി, നിർമ്മാണ സ്ഥാപനമായ ജോൺ സിസ്‌കിനെ ടെൻഡററായി തിരഞ്ഞെടുത്തു. വാറ്റ്,…
വാഷിംഗ്‌ടൺ ഡിസി: ഇറാൻ സമർപ്പിച്ച പുതിയ സമാധാന കരാർ നിർദ്ദേശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കരാറിൻ്റെ…
ന്യൂയോർക് : കാനറി ഐലൻഡിലെ ക്രൂയിസ് കപ്പലിൽ റിപ്പോർട്ട് ചെയ്ത ഹാൻ്റാവൈറസ് ബാധയെ നേരിടാൻ അമേരിക്ക പൂർണ്ണ സജ്ജമാണെന്ന് സി.ഡി.സി…
ഡാലസ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (UDF) നേടിയ ചരിത്ര വിജയത്തിന്റെ ആഹ്ലാദത്തിൽ ഡാലസിലെ പ്രവാസി മലയാളി…
ജീവനക്കാരുടെ പണിമുടക്ക് കാരണം non-life-threatening കോളുകൾക്ക് മറുപടി നൽകുന്നതിൽ നാഷണൽ ആംബുലൻസ് സർവീസിന് കാലതാമസം നേരിടേണ്ടിവരുമെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്…