മലയാളിയെ വായിക്കാൻ പ്രേരിപ്പിച്ച , കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ട പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം പെരുമ്പുഴ തണൽ ചാരിറ്റബിൾ സൊസൈറ്റി സമുചിതമായി ആഘോഷിച്ചു.
പെരുമ്പുഴ ബ്രില്യൻസ് സ്കൂൾ ഓഫ് കോച്ചിങ് സെന്ററിൽ വച്ച് നടന്ന പരിപാടി തണൽ സെക്രട്ടറി ഷിബുകുമാർ ഉത്‌ഘാടനം ചെയ്തു. ബ്രില്യൻസ് പ്രിൻസിപ്പൽ ശ്യാം കുമാർ മുഖ്യാതിഥി ആയിരുന്നു.വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം, വായന മത്സരം തുടങ്ങിയവ സംഘടിപ്പിക്കുകയും, പഠനോപകരണങ്ങൾ കൈമാറുകയും ചെയ്തു.
മത്സരത്തിൽ അവന്തിക റിജു, സുബ്‌ഹാന, പ്രതിഭ എന്നിവർ വിജയികളായിതണൽ ട്രെഷറർ ശരത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അബീഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…
DUBLIN, Ireland – To mark World Humanitarian Day, the Church of Scientology & Community Centre…
നാടിന്റെ നന്മയും പ്രവാസത്തിന്റെ കൂട്ടായ്മയും ഒന്നാകുന്ന ഈ ഓണക്കാലത്ത്, ആഘോഷങ്ങളുടെ പുതിയൊരു വസന്തം തീർക്കാൻ ലൂക്കൻ മലയാളി ക്ലബ്ബ് ഒരുങ്ങിക്കഴിഞ്ഞു.…
സൗന്ദര്യ താര കിരീടം ചൂടുന്ന സുന്ദരിയെ അറിയാൻ ഇനി നാളുകളുടെ കാത്തിരിപ്പ് മാത്രം.. "Le Divano മിസ് ഇന്ത്യ യൂണിവേഴ്സ്…
തിരുവനന്തപുരം: പത്തനംതിട്ട ജില്ലയിൽ കനത്ത ജാഗ്രത തുടരണമെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. ഇന്ന് രാത്രിയും മിന്നൽ പ്രളയ സാധ്യതയുണ്ടെന്നും…