തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റ്ല്‍ ജനറല്‍ രാജ്യം വിട്ടതിന് പിന്നാലെ അദ്ദേഹത്തിന്റെ ഗണ്‍മാനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ഗണ്‍മാന്‍ ജയ്‌ഘോഷിനെയാണ് കാണാതായത്.
തുമ്പയിലുള്ള ഭാര്യ വീട്ടില്‍ നിന്നും വ്യാഴാഴ്ച വൈകീട്ട് മുതലാണ് ജയ്‌ഘോഷിനെ കാണാതായത്. ഗണ്‍മാന്റെ കൈവശമുണ്ടായിരുന്ന തോക്ക് പൊലീസ് തിരിച്ചെടുത്തിരുന്നു.
അറ്റാഷെ മടങ്ങിപ്പോയിട്ടും ഗണ്‍മാന്‍ തോക്ക് തിരികെ നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്, ഗണ്‍മാന്റെ വീട്ടില്‍നിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്.
കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്ന ഗണ്‍മാനെ പൊലീസുകാരായിരുന്നു തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.
നാലു കുട്ടികളെയും അവർക്കു താങ്ങാവുന്ന ഒരു യുവാവിനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന റിവോൾവർ റിങ്കോ എന്ന…
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി കസേരയുറപ്പിച്ചിരിക്കുന്ന വിജയ് മത്സരിച്ച രണ്ട് സീറ്റുകളിൽ ഏതാണ് രാജിവെക്കുന്നത് എന്നാണ് അടുത്ത ചർച്ച. പെരമ്പൂരിലും ട്രിച്ചി…
കേപ് വെർഡെ: അറ്റ്ലാൻ്റിക് സമുദ്രത്തിലൂടെ യാത്ര നടത്തുന്ന നെതർലൻഡ് ആസ്ഥാനമായ ക്രൂയിസ് കപ്പലിൽ മറ്റൊരാൾക്ക് കൂടി ഹാൻ്റാവൈറസ് രോഗബാധ സ്ഥിരീകരിച്ചു.…
അയർലണ്ടിൽ നിലവിൽ നോറോവൈറസ് കേസുകളുടെ വർദ്ധനവ് അനുഭവപ്പെടുന്നുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. പകർച്ചവ്യാധിയായ ഈ രോഗം ഛർദ്ദിയും വയറിളക്കവും…
നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ യുഡിഎഫിന് അനുകൂല തരംഗം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ശക്തമാണെന്ന സൂചനകളാണ് വോട്ടെണ്ണലിൽ മുഴുനീളെ ദൃശ്യമായത്. നേമത്തും…
മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.…