കൊല്ലം: എഴുത്തുകാരനും സാഹിത്യ വിമര്‍ശകനും റിട്ട. കോളേജ് അധ്യാപകനുമായ മൈനാഗപ്പള്ളി കോവൂര്‍ ഉത്രട്ടാതിയില്‍ ഡോ. ആര്‍.ഭദ്രന്‍പിള്ള (62) നിര്യാതനായി. പത്തനംതിട്ട കാത്തലിക് കോളേജ് മലയാള വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ആയിരുന്നു.
സംസ്‌ക്കാര ജാലകം, വാക്കിന്റെ ബഹിരാകാശങ്ങള്‍, വിമര്‍ശനത്തിന്റെ ജാഗരൂഗതകള്‍, ചിന്തയുടെ വര്‍ണങ്ങള്‍ എന്നിവ പ്രധാന കൃതികളാണ്. ഇ.വി കൃഷ്ണപിള്ള സ്മാരക പുരസ്‌ക്കാരം, കെ.പി അപ്പന്‍ പുരസ്‌ക്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ: എന്‍ എസ് സുലേഖ. മക്കള്‍: ഡോ കാര്‍ത്തിക എസ് ഭദ്രന്‍, കാര്‍ത്തിക് എസ് ഭദ്രന്‍. മരുമകന്‍: ജെ എസ് അനന്തകൃഷ്ണന്‍. സംസ്‌ക്കാരം 12 മണിയോടെ വീട്ടുവളപ്പില്‍ നടക്കും.
ദമ്മാം: പ്രമുഖവ്യവസായിയും, ചലച്ചിത്ര നിർമ്മാതാവും, സാംസ്‌കാരികപ്രവർത്തകനുമായ ജോളി ലോനപ്പന്റെ ജീവിതകഥ പറയുന്ന 'ജോളിവുഡ് സ്റ്റോറി' ദമ്മാമിൽ വെച്ച് പ്രകാശനം ചെയ്തു.…
അയർലണ്ടിലെ Free Travel Scheme-ുമായി ബന്ധപ്പെട്ട് 18 മാസത്തിനിടെ 857 സൗജന്യ യാത്രാ പാസുകൾ പിടിച്ചെടുത്തതായി Department of Social…
വീടുകളിൽ നിന്ന് മാലിന്യം ശേഖരിക്കാൻ പ്ലാസ്റ്റിക് ബിൻ ബാഗുകൾ പുറത്തുവെക്കുന്ന രീതിക്ക് ഡബ്ലിനിലെ ചില പ്രദേശങ്ങളിൽ വിലക്ക് ഏർപ്പെടുത്താനുള്ള പദ്ധതിയുമായി…
അയർലണ്ടിൽ 18 വയസ്സിന് താഴെയുള്ളവർക്ക് ഇ-സ്കൂട്ടർ ഇന്ന് മുതൽ വിലക്ക്. ഒക്ടോബർ 2 വെള്ളിയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ…
അയർലണ്ടിലെ ജനസംഖ്യ വേഗത്തിൽ പ്രായമാകുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ പരിചരണം ആവശ്യമായ ആളുകളുടെ എണ്ണത്തിലും വലിയ വർധനയുണ്ടാകുമെന്ന് പുതിയ ESRI പഠനം. 2040ഓടെ…
അയർലണ്ടിലെ ലക്ഷക്കണക്കിന് കാർ, ഹോം ഇൻഷുറൻസ് പോളിസി ഉടമകൾക്ക് അടുത്ത വർഷം മുതൽ ചെറിയ സാമ്പത്തിക ആശ്വാസം ലഭിച്ചേക്കും. Insurance…