Global News

യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: യുക്രൈനു പിന്നില്‍ അറബ് രാജ്യങ്ങള്‍ ഒന്നിച്ചു നിലപാട് വ്യക്തമാക്കണമെന്ന് കുവൈത്ത്. കെയ്‌റോയില്‍ ഈജിപ്തിന്റെ പ്രത്യേക താല്പര്യ പ്രകാരം ചേര്‍ന്ന അറബ് ലീഗ് കൗണ്‍സിലില്‍ കുവൈത്ത് അസിസ്റ്റന്റ് അറബ് വേള്‍ഡ് അഫയേര്‍സ് വിദേശ കാര്യ മന്ത്രി നാസ്സര്‍ അല്‍ ഖത്താമിയാണ് ഇക്കാര്യം ഉന്നയിച്ചത്.

യുക്രൈന്‍ ഒരു സ്വാതന്ത്ര രാഷ്ട്രമാണെന്നും ആ രാഷ്ട്രത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതിന് മറ്റൊരു രാജ്യത്തിനു അവകാശമില്ലെന്നും, റഷ്യയുടെ കടന്നു കയറ്റത്തെ കുവൈത്ത് അപലപിക്കുന്നതായും, അന്താരാഷ്ട്ര തലത്തില്‍ ലോക രാഷ്ട്രങ്ങളുടെ എല്ലാവിധ പിന്തുണയും നല്‍കി പ്രശ്‌നത്തിന് സമാധാനപരമായ പരിഹാരം ഉണ്ടാകണമെന്നും കുവൈത്ത് ആവശ്യപ്പെട്ടു.

Sub Editor

Recent Posts

എച്ച്എസ്ഇ ജീവനക്കാർക്ക് അധികമായി നൽകിയ €30 മില്യൺ തിരിച്ചുപിടിക്കാൻ നീക്കം

അയർലൻഡിലെ ആരോഗ്യസേവന വിഭാഗമായ HSE (Health Service Executive) ജീവനക്കാർക്ക് അർഹതയില്ലാതെ അധികമായി നൽകിയ 30 മില്യൺ യൂറോയിലധികം തിരിച്ചുപിടിക്കാൻ…

33 mins ago

നടൻ ടൈഗർ ഷ്രോഫിനുനേരെ വെടിവെപ്പ്

ബോളിവുഡ് താരം ടൈഗർ ഷ്റോഫിന് നേരെ മുംബൈയിലെ ജുഹുവിൽ വച്ച് അക്രമികളുടെ വെടിവെയ്പ്പ്. താരം സഞ്ചരിച്ച കാറിന് നേരെയാണ് വെടിവയ്പ്പ്…

44 mins ago

‘ഭൗമ’ ഭാവന റിലീസ് പ്രദർശനത്തിനെത്തിക്കും.

ആറ്റസ് ഫിലിംസിൻ്റെ ബാനറിൽ ബസം കാദിയാർ നിർമ്മിച്ച് റെജിൻ.എസ്.ബാബു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു 'ഭൗമ' ഭാവനാ റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.സിനിമയിൽ…

2 hours ago

Celebrating Nine Years of Community Engagement, Cultural Diversity and Spiritual Development

Since opening in October 2017, the Church of Scientology & Community Centre of Dublin has…

5 hours ago

ഫ്രാൻസിൽ ജനകീയ പ്രക്ഷോഭം അക്രമാസക്തം; ആയിരത്തിലധികം പേർ അറസ്റ്റിൽ

പാരീസ്: ജീവിതച്ചെലവ് വർധിക്കുന്നതിലും സർക്കാർ നയങ്ങളിലും പ്രതിഷേധിച്ച് ഫ്രാൻസിൽ നടന്ന ജനകീയ പ്രക്ഷോഭം അക്രമാസക്തമായി. ശനിയാഴ്ച മുഖംമൂടി ധരിച്ചെത്തിയ പ്രതിഷേധക്കാർ…

10 hours ago

‘യു.എ സർട്ടിഫിക്കറ്റോടെ  ‘ടൈറ്റാൻസ്’ ഒക്ടോബർ ഇരുപത്തിരണ്ടിന്എത്തുന്നു’

പൂർണ്ണമായും ഫാൻ്റെസി, ഹ്യൂമർ, ത്രില്ലർ ജോണറിൽ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ടൈറ്റാൻസ് എന്ന ചിത്രം ഒക്ടോബർ ഇരുപത്തിരണ്ടിന് പ്രദർശനത്തിനെത്തുന്നു.യു.…

14 hours ago