അബുദാബി: അബുദാബിയില്‍ പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നു. ഇനിമുതൽ കോവിഡ് വാക്സിനെടുത്തവര്‍ക്ക് മറ്റ് എമിറേറ്റുകളില്‍ നിന്ന് അബുദാബിയില്‍ പ്രവേശിക്കാന്‍ അല്‍ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ സിഗ്‌നല്‍ ആവശ്യമാണ്. വാക്സിന്‍ എടുക്കാത്തവരാണെങ്കിൽ 96 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ പരിശോധനാഫലം ഹാജരാക്കുകയും വേണം. ഡിസംബര്‍ 30നാണ് ഈ പുതിയ നിയമം നിലവില്‍ വരുന്നത്.
നിലവിലുള്ള ഇഡിഇ സ്‌കാനര്‍ പരിശോധനയ്ക്ക് പുറമേയാണ് പുതിയ നിയന്ത്രണം. അതിര്‍ത്തിയിലുള്ള ഇഡിഇ സ്‌കാനിങ്ങില്‍ റെഡ് സിഗനലാണെങ്കില്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കില്‍ അബുദാബി എമിറേറ്റിലുള്ളവര്‍ക്ക് പ്രവേശനം നല്‍കുമെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കണം. മറ്റ് എമിറേറ്റുകാര്‍ക്ക് പ്രവേശനം നല്‍കുകയുമില്ല.
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…
ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…