Global News

മുനമ്പത്തെ ജനതയ്ക്ക് നട്ടെല്ലുള്ള പ്രതീക്ഷ പകർന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്

മുനമ്പത്തു ഐക്യദാർഢ്യവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്.

”മുനമ്പത്തുനിന്നു നിങ്ങളെ ഇറക്കിവിടാൻ ആരെയും അനുവദിക്കില്ല. ഇറക്കിവിട്ടാൽ മീനിച്ചിലാറിന്റെ തീരത്ത്  പുത്തൻ മുനമ്പം ഒരുക്കിയിരിക്കും” എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം ഭൂമി നഷ്ടപ്പെടുമെന്ന് ഭയക്കുന്ന ഒരു ജനതയ്ക്ക് ആശ്വാസം എന്നതിനപ്പുറം ആത്മവിശ്വാസമാണ് പകർന്നത്.

ഈ ഒരൊറ്റ വാക്കുകൾ മതി മുനമ്പത്തെ ജനങ്ങൾക്ക് തങ്ങളുടെ സമരവുമായി മുന്നോട്ടു പോകാൻ ആത്മവിശ്വാസം ഉണ്ടാകുവാൻ. മുനമ്പത്തെ ജനങ്ങൾക്ക് സപ്പോർട്ട് കൊടുക്കുന്നതോടൊപ്പം മുനമ്പത്തെ ജനങ്ങളോട് വഞ്ചന കാണിച്ച ഇടതു വലതു മുന്നണികളെ ശ്കതമായി വിമർശിക്കാനും പിതാവ് മറന്നില്ല.

“എൽ.ഡി.എഫും,യു.ഡി.എഫും കാണിച്ചത് വേദനാജനകം” എന്ന് ശക്തമായി പറയുകയാണ് പിതാവ് ചെയ്തത്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ മുനമ്പത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ആ പ്രസംഗം രാഷ്ട്രീയ ശക്തികൾക്ക് അതീതമായി മുനമ്പത്ത് ജനതയ്ക്ക് നട്ടെല്ലുള്ളൊരു ഉള്ള ഒരു പ്രതീക്ഷയേകിയിട്ടുണ്ട്.

https://www.facebook.com/share/v/xXCP1H2fL2HbKLfh/

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

€10 മുതൽ SIM പ്ലാനുകൾ; 5Gയും റോമിങ്ങും ഉൾപ്പെടുത്തി Tesco Mobile

അയർലണ്ടിലെ മൊബൈൽ ഉപഭോക്താക്കൾക്കായി ആകർഷകമായ SIM-only ഓഫറുകളുമായി Tesco Mobile. പുതിയ ഫോൺ വാങ്ങാതെ നിലവിലുള്ള ഫോൺ തന്നെ ഉപയോഗിച്ച്…

7 hours ago

ശമ്പള ചർച്ചയിൽ തീരുമാനമായില്ല; അയർലണ്ടിൽ വീണ്ടും പൊതുമേഖലാ പണിമുടക്കിന് സാധ്യത

നവംബർ 11-ന് ദേശീയ പണിമുടക്ക് നടത്തുന്നത് പരിഗണനയിൽ; യൂണിയനുകളുടെ യോഗം തിങ്കളാഴ്ച അയർലണ്ടിലെ പൊതുമേഖലാ ജീവനക്കാരുടെ ശമ്പള തർക്കത്തിൽ സർക്കാർ–ട്രേഡ്…

10 hours ago

അയർലണ്ടിൽ ലേണർ പെർമിറ്റ് നിയമങ്ങളിൽ വൻ മാറ്റം; നവംബർ 1 മുതൽ പുതിയ നിയന്ത്രണങ്ങൾ

മൂന്നാമത്തെയും നാലാമത്തെയും പെർമിറ്റ് പുതുക്കാൻ ഡ്രൈവിങ് ടെസ്റ്റ് നിർബന്ധം; അഞ്ചാമത്തെ പെർമിറ്റ് ഇനി ലഭിക്കില്ല ലേണർ ഡ്രൈവിങ് പെർമിറ്റ് ഉപയോഗിക്കുന്നവർക്കായി…

11 hours ago

ജന്മദിനത്തിൽ ഇരട്ടി മധുരമായി രാജു കുന്നക്കാട്ടിന് പതിനെട്ടാം അവാർഡ്

മികച്ച നാടക രചനക്ക് സിറ്റി ലൈറ്റ് ഇന്ത്യൻ റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേർസൺസ് അവാർഡിനാണ് രാജു അർഹമായത്. കോട്ടയം മാറ്റൊലിയുടെ …

15 hours ago

L368; അനൂപ് സത്യൻ – മോഹൻ ലാൽ ചിത്രം ആരംഭിച്ചു

മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന (L 368) പുതിയ ചിത്രത്തിന് തുടക്കമിട്ടു. ആശിർവ്വാദ് സിനിമാസ്…

1 day ago

അയർലണ്ടിൽ മോട്ടോർവേ ടോൾ നിരക്കുകൾ വർധിപ്പിക്കുന്നു; ജനുവരി 1 മുതൽ പുതിയ നിരക്കുകൾ

M50-ൽ 10 മുതൽ 20 സെന്റ് വരെ വർധന; ഡബ്ലിൻ പോർട്ട് ടണലിൽ രാവിലെ തിരക്കുള്ള സമയത്ത് €1 അധികം…

1 day ago