പാലക്കാട്: സിപിഎം നേതാക്കളുടെ വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. പാർട്ടി അന്വേഷണം പ്രഖ്യാപിച്ച് തടിത്തപ്പാൻ ഇതൊരു ഉള്‍പാർട്ടി തർക്കമല്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. സിപിഎമ്മിലെ മാഫിയ വൽക്കരണമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. ഇത്ര ഗുരുതരമായ വിഷയത്തിൽ മുഖ്യമന്ത്രി ഈ വർഷം തന്നെ പ്രതികരിക്കണമെന്നും ഷാഫി പറമ്പിൽ പരിഹസിച്ചു.
30 വർഷം കൊണ്ട് ബംഗാളിൽ സിപിഎം ചെയ്ത് തീർത്ത കൊള്ളരുതായ്മകളാണ് ആറ് വർഷം കൊണ്ട് കേരളത്തിൽ ചെയ്തതെന്ന് ഷാഫി പറമ്പിൽ വിമര്‍ശിച്ചു. സിപിഎം നേതാക്കളുടെ മക്കൾ എങ്ങനെ ഇത്ര പണക്കാരായി എന്നും അദ്ദേഹം ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. 2022 ൽ തന്നെ മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ഷാഫി പരിഹാസിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/BvzwqMI97baHONxRBIQs88
അയർലണ്ടിൽ കഴിഞ്ഞ ആഴ്ച മുതൽ നിലവിൽ വന്ന പുതിയ ചട്ടപ്രകാരം, വീടിന്റെ പിൻഭാഗത്ത് 32 മുതൽ 45 ചതുരശ്ര മീറ്റർ…
അയർലണ്ടിന്റെ വടക്കൻ മേഖലകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ മുന്നറിയിപ്പ് തുടരുന്നു. നോർത്തേൺ അയർലണ്ടിലെ ആറു കൗണ്ടികൾക്ക് യുകെ…
അയർലണ്ടിലെ ഏറ്റവും വലിയ പുതിയ നഗരമായി വികസിപ്പിക്കാൻ ലക്ഷ്യമിടുന്ന ഡബ്ലിനിലെ ഡൺസിങ്ക് (Dunsink) പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധം. ഏകദേശം 18,500…
ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്ത് തഞ്ചാവൂർ പൊലീസ്. കാവേരി വിഷയത്തിലെ പ്രസംഗത്തിൽ നടത്തിയ 'ദ്വയാര്‍ത്ഥ'…
അയർലണ്ടിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാല് കൗണ്ടികൾക്ക് മെറ്റ് ഏറൻ യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.…
ബാങ്ക് ഹോളിഡേ വാരാന്ത്യത്തോടനുബന്ധിച്ച് ഗാർഡ നടത്തിയ പ്രത്യേക റോഡ് സുരക്ഷാ പരിശോധനയിൽ ഇതുവരെ മദ്യമോ മയക്കുമരുന്നോ ഉപയോഗിച്ച് വാഹനമോടിച്ചെന്ന സംശയത്തിൽ…