ന്യൂഡൽഹി: സ്‌പൈസ് ജെറ്റ് വെള്ളിയാഴ്ച മുതൽ 26 പുതിയ ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും. ഡൽഹിയിൽ നിന്ന് നാസിക്കിലേക്കും ഹൈദരാബാദിൽ നിന്ന് ജമ്മുവിലേക്കും മുംബൈയിൽ നിന്ന് ഗുവാഹത്തിയിലേക്കും ജാർസുഗുഡയിലേക്കും മധുരയിലേക്കും വാരണാസിയിൽ നിന്ന് അഹമ്മദാബാദിലേക്കും കൊൽക്കത്തയിൽ നിന്ന് ജബൽപൂരിലേക്കും നേരിട്ടുള്ള വിമാന സർവീസുകൾ ആണ് ആരംഭിക്കുന്നത്
ഇതിനൊപ്പം തന്നെ അഹമ്മദാബാദ്-ജയ്പൂർ, ഡൽഹി-ഹൈദരാബാദ്, ഡൽഹി-ധരംശാല, അമൃത്സർ-അഹമ്മദാബാദ് റൂട്ടുകളിൽ കൂടുതൽ സർവീസുകൾ ഉണ്ടാകുമെന്നും എയർലൈൻ അറിയിച്ചു. ബോയിംഗ് 737, ക്യു 400 വിമാനങ്ങൾ ആയിരിക്കും ഈ റൂട്ടുകളിൽ വ്യന്യസിക്കുക. സ്‌പൈസ് ജെറ്റിന്റെ പുതിയ സർവീസുകളുടെ ബുക്കിങ്ങിനായി, സ്‌പൈസ് ജെറ്റിന്റെ മൊബൈൽ ആപ്പിലോ വെബിലോ പരിശോധിക്കാം.
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…