മസ്‌കത്ത്: അടുത്ത മാസം ഒന്ന് മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഒമാന്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം. രാജ്യത്ത് എത്തുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീൻ നിര്‍ബന്ധമാണ്. ഒരു മാസത്തെ കോവിഡ് ചികിത്സാ ഇൻഷുറന്‍സ് പരിരക്ഷയും ഉണ്ടായിരിക്കണം.
യാത്രക്കാര്‍ പിസിആര്‍ പരിശോധനക്ക് വിധേയരാകണം. ഏഴ് ദിവസത്തിനകം ഇതിന്റെ പരിശോധനാ ഫലം ലഭിക്കും. ക്വാറന്റീൻ കാലയളവില്‍ നിരീക്ഷണത്തിനായി റിസ്റ്റ്ബാന്റ് ധരിക്കണം. വിദേശികള്‍ ഒമാനിലെത്തുമ്പോള്‍ ക്വാറന്റീൻ ബുക്ക് ചെയ്തതിന്റെ രേഖകള്‍ കാണിക്കണം. യാത്രക്കാര്‍ക്ക് ലാപ്‌ടോപ് അടക്കം ഒരു ഹാന്റ്ബാഗേജും ഒരു ഡ്യൂട്ടിഫ്രീ ബാഗും മാത്രമേ അനുവദിക്കുകയുള്ളൂ. ട്രാന്‍സ്ഫര്‍ യാത്രക്കാര്‍ക്കും നിബന്ധനകള്‍ ബാധകമാണ്.
ട്രാവൽ കൺഫർമേഷൻ നോട്ടീസിന്റെ കാലാവധി 2026 ഫെബ്രുവരി 28 വരെ നീട്ടി. രജിസ്ട്രേഷൻ പ്രോസസ്സ് ചെയ്യുന്നതിൽ ഇമിഗ്രേഷൻ സർവീസസ് നിലവിൽ…
ബെംഗളൂരു: ബെംഗളൂരുവിൽ അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇൻകം ടാക്സ്…
സ്റ്റാറ്റസ് യെല്ലോ മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖല ഇന്ന് വൈകുന്നേരം കൂടുതൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. കാർലോ, ഡബ്ലിൻ,…
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോർഡ്…
മലയാളികളുടെ പ്രിയപ്പെട്ട 'സിത്തുമണി', ഗായിക സിത്താര കൃഷ്ണകുമാർ അയർലണ്ടിലെത്തുന്നു. "Sithara's Project Malabaricus" ബാൻഡ് ഒരുക്കുന്ന മ്യൂസിക് ഷോ ഡബ്ലിനിലും…
What Makes Modern Online Casinos So Popular Online casino sites have become one of the…