അബുദാബി: ഗള്‍ഫില്‍ ഇന്ന് രണ്ട് മലയാളികള്‍ കൊവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി മൊയ്തു മാലിക്കണ്ടി (68) ദോഹയില്‍ വെച്ച് മരിച്ചു. തിരുവല്ല കല്ലുങ്കല്‍ പുത്തന്‍ പറമ്പില്‍ കുര്യന്‍ പി. വര്‍ഗീസ് (62) ദുബായില്‍ വെച്ച് മരിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് പ്രവാസി മലയാളികള്‍ മരിച്ചത് കൊവിഡ് മൂലമാണെന്ന് ഞായറാഴ്ച സ്ഥിരീകരിച്ചു.
ഇതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം ഞായറാഴ്ച വരെ 197 ആയി. 91 മലയാളികളാണ് യു.എ.ഇയില്‍ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കൊവിഡ് ബാധിച്ച് മരിച്ചതും യു.എ.ഇയിലാണ്.
സൗദിയില്‍ 56 മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്. കുവൈറ്റില്‍ 38 ഉം, ഖത്തറിലും ഒമാനിലും അഞ്ച് വീതം മലയാളികളും മരിച്ചു. ബഹ്‌റിനില്‍ രണ്ടു മലയാളികളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
Community, cultural and human rights groups are invited to take part, with applications open until…
2027 ലെ ബജറ്റ് ധനകാര്യ മന്ത്രി സൈമൺ ഹാരിസ് ബഡ്ജറ്റ് അവതരിപ്പിച്ചു. ബജറ്റിന്റെ മൊത്തം പാക്കേജ് ഏകദേശം €8.65 ബില്യണാണ്.…
ഡബ്ലിൻ: അയർലൻഡിലെ സീറോ മലബാർ യുവജനങ്ങൾക്കായുള്ള ‘അവേക്ക് അയർലൻഡ് 2026’ യുവജന കൺവെൻഷന് ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി (DCU) വേദിയാകുന്നു.…
അയർലണ്ടിന്റെ 2027 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഇന്ന് ഡെയിൽ എയറനിൽ അവതരിപ്പിക്കും. ജീവിതച്ചെലവ്, നികുതി, സാമൂഹിക ക്ഷേമം, ശിശുപരിചരണ ചെലവ്,…
അയർലണ്ടിൽ നിന്ന് 2027ലെ യാത്രകൾ നേരത്തെ തന്നെ പ്ലാൻ ചെയ്യുന്നവർക്ക് മികച്ച ബാഗേജ് അലവൻസുകളും കസ്റ്റമൈസ്ഡ് ട്രാവൽ പാക്കേജുകളുമായി Oscar…
അയർലണ്ട്: ലണ്ടനിൽ നിന്ന് അമേരിക്കയിലെ ചിക്കാഗോയിലേക്ക് പുറപ്പെട്ട British Airways വിമാനം അയർലണ്ടിന് മുകളിലൂടെ പറക്കുന്നതിനിടെ എമർജൻസി പ്രഖ്യാപിച്ചു. BA295…