Gulf

അയർലണ്ടിലേക്ക് നഴ്സുമാർക്ക് സൗജന്യ റിക്രൂട്ട്മെൻ്റ് ദുബായിൽ ജൂൺ 1, 2 തീയതികളിൽ

അയർലണ്ടിലേക്ക് നഴ്‌സുമാരെ നിയമിക്കുന്നതിനായി അയർലണ്ടിലേ പ്രമുഖ ഏജൻസിയായ VISTA Career Solutions LEADING HEATH CARE ORGANISATION-ന്നും ക്കൂടി ദുബായിൽ സൗജന്യ റിക്രൂട്ട്മെൻറ്നായി വീണ്ടും വരുന്നു. ദുബായിൽ ജൂൺ 1, 2 തിയ്യതികളിലാണ് ഇന്റർവ്യൂ നടത്തുന്നത്. NMBI ഡിസിഷൻ ലെറ്റർ കിട്ടിയവർക്കും NMBI ഡിസിഷൻ ലെറ്ററിനായി കാത്തിരിക്കുന്നവർക്കും ഇതിനായി jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.

റിക്രൂട്ട്മെന്റ്, AWS ഫീസ് , RCSI ഫീസ്, വർക്ക് പെർമിറ്റ്, പ്രാഥമിക താമസസൗകര്യം എന്നിവയെല്ലാം VISTA Career Solutions സൗജന്യമായാണ് നൽകുന്നത്.

Package

Initial accommodation
Free RCSI Fee
Work Permit
AWS Fee
Air Ticket

ഇതിനോടകം തന്നെ നിരവധി ഉദ്യോഗാർത്ഥികളാണ് VISTA Career Solutionsൽ വിശ്വാസമർപ്പിച്ച് തങ്ങളുടെ സ്വപ്‌നങ്ങൾ സഫലീകരിച്ചത്.

കൂടുതൽ വിവരങ്ങൾക്കായി 9747904956, 9747904947 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ, www.vcsnursing.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.jobs@vcsnursing.com എന്ന ഈമെയിലിൽ CV അയക്കാവുന്നതാണ്.

Sub Editor

Recent Posts

സെപ്റ്റംബർ ഇൻടേക്കിൽ 100% വിസ സക്സസ്സ് നേട്ടവുമായി La Vista Study Abroad

2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…

4 hours ago

അയർലണ്ടിൽ ലിസ്റ്റീരിയ മുന്നറിയിപ്പ്; നിരവധി റെഡി മീൽസ് തിരിച്ചുവിളിച്ചു

അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…

6 hours ago

സംവിധായകനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ; മെറ്റ മൂന്നാം പ്രതി

കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…

6 hours ago

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…

1 day ago

ഹോം ഹീറ്റിംഗ് ഓയിൽ വില കുതിക്കുന്നു; രണ്ടാഴ്ചയ്ക്കിടെ 500 ലിറ്ററിന് €100 വർധന

അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…

1 day ago

അയർലണ്ടിൽ ഊർജ ചെലവുകൾക്കായി €420 വരെ സഹായം; 70 വയസിന് മുകളിലുള്ളവർക്ക് പ്രത്യേക ആനുകൂല്യം

അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…

1 day ago