കുവൈത്ത് സിറ്റി: കുവൈത്തിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ അവരുടെ പ്രയാസങ്ങളും പരാതികളുമായി ഇന്ത്യൻ എംബസിയിലേക്ക് ധാരാളം സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് എംബസി അധികൃതർ അറിയിച്ചു.
ഇത് വളരെ നല്ല കാര്യമാണെന്നും സന്ദേശം ലഭിച്ച ഉടനെ തന്നെ കുവൈത്തിലെയും ഇന്ത്യയിലെയും ബന്ധപ്പെട്ട അധികൃതരിലേക്ക് സന്ദേശം കൈമാറുന്നുണ്ടെന്നും പെട്ടെന്നുതന്നെ നടപടികൾക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
എന്നാൽ അയക്കുന്നവർ അവരുടെ പേരും അഡ്രസ്സും അടക്കമുള്ള വിശദവിവരങ്ങൾ സന്ദേശത്തിന്റെ കൂടെ നൽകണമെന്നും എങ്കിലേ സുതാര്യമായ രൂപത്തിൽ വ്യക്തതയോടെ കാര്യങ്ങൾ പൂർത്തീകരിക്കാൻ സാധിക്കുകയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…
അയർലൻഡിലെ സംഗീതാസ്വാദകർക്കായി വമ്പൻ സംഗീതവിരുന്നുമായി "Bade Miyan Chote Miyan – Live in Concert" അരങ്ങേറുന്നു. പ്രശസ്ത പിന്നണി…
ടിപ്പററി കൗണ്ടിയിലെ കാട്ടുതീയിൽ നിന്നുള്ള പുക കാറ്റിന്റെ ദിശമാറ്റത്തെ തുടർന്ന് വാട്ടർഫോർഡ് കൗണ്ടിയിലേക്കും വ്യാപിച്ചതോടെ അധികൃതർ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം…
ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ക്രോഗ് പാട്രിക് തീർത്ഥാടനം ജൂലൈ 25…