കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്ന കുവൈത്തിലെ മുൻനിര തൊഴിലാളികൾക്ക് ബോണസ് നല്‍കാനൊരുങ്ങി കുവൈത്ത് സര്‍ക്കാര്‍. 600 ദശലക്ഷം ദീനാര്‍ സര്‍ക്കാര്‍ വകയിരുത്തും വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ സബ അറിയിച്ചു. ഇതിനായി പ്രത്യേക നിയമനിര്‍മാണം നടത്തുമെന്നുമാണ് റിപ്പോര്‍ട്ട്.
ആഗോള പാൻഡെമിക് ആരംഭിച്ചതിനുശേഷം കുവൈത്തിൽ കോവിഡ് -19 കേസുകൾ 229,550 ആണ്. ആരോഗ്യവകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ആകെ കോവിഡ് ബാധിതരില്‍ 93.25% പേരും രോഗമുക്തരായി. 14,263 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമാണ് .
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…