റിയാദ്: കൃത്രിമ മഴ പെയ്യിക്കുവാനുള്ള പദ്ധതിക്ക് സൗദിയില്‍ തുടക്കം. റിയാദ്, ഖസിം, ഹായില്‍ എന്നിവിടങ്ങളിലാണ് തുടക്കം കുറിച്ചത്. മേഖലകളില്‍ വിമാനം ഉപയോഗിച്ചാണ് കൃത്രിമമായി മഴ പെയ്യിച്ചത്. ഇതുമായി ബന്ധപ്പെട്ട വീഡിയോ മന്ത്രാലയം പുറത്തുവിട്ടു.
ജല, കൃഷി മന്ത്രിയും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ എന്‍ജിനീയര്‍ അബ്ദുള്‍ റഹ്മാന്‍ അല്‍-ഫദ്ലിയാണ് സൗദിയില്‍ കൃത്രിമ മഴ പെയ്യിക്കുന്ന പദ്ധതിക്ക് തുടക്കമായതായി അറിയിച്ചത്.
പ്രത്യേക രാസപദാര്‍ഥങ്ങള്‍ എയര്‍ക്രാഫ്റ്റ് ജെറ്റുകള്‍ വഴി അന്തരീക്ഷത്തില്‍ വിതറി മേഘങ്ങളെ മഴമേഘങ്ങളാക്കി മാറ്റിയാണ് കൃത്രിമ മഴ പെയ്യിക്കുന്നത്.
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…
ഫോർണി: ഡാളസ്സിനു സമീപം ഫോർണി യു.എസ്. 80 ഹൈവേയിലുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. വ്യാഴാഴ്ച രാവിലെ 7:50-ഓടെയാണ് ഒരു…
ഡബ്ലിനിൽ മലയാളി യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. ഡിപെൻഡൻഡ് വീസയിൽ ഡബ്ലിനിൽ എത്തിയ…
യുഎസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) കമ്പനിയായ ആന്ത്രോപിക് അയർലണ്ടിൽ 200 തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു.2024-ൽ കമ്പനി ഡബ്ലിനിൽ…
വർജീനിയ: അമേരിക്കയിലെ വർജീനിയയിലുള്ള ഓൾഡ് ഡൊമിനിയൻ യൂണിവേഴ്‌സിറ്റിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ അധ്യാപകൻ കൊല്ലപ്പെട്ടു. വിദ്യാർത്ഥികൾ ചേർന്ന് കീഴ്പ്പെടുത്തിയ…