റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ച പാകിസ്താന്‍ ഡോക്ടര്‍ക്ക് ആദരമര്‍പ്പിച്ച് അധികൃതര്‍. നയിം ചൗദരി എന്ന പകിസ്താന്‍ സര്‍ജനാണ് മക്കയില്‍ വെച്ച് മരിച്ചത്. മക്കയിലെ ഹിര ജനറല്‍ ആശുപത്രിയില്‍ ജനറല്‍ സര്‍ജറി ഡിപാര്‍ട്‌മെന്റില്‍ ജോലിയിലായിരുന്നു ഡോക്ടറുടെ ജോലി. രണ്ടു ദിവസം മുമ്പാണ് ഇദ്ദേഹം മരിച്ചത്. സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച ആദ്യഡോക്ടറാണ് നയിം ചൗദരി.
ഡോക്ടറുടെ മരണത്തില്‍ മക്ക ജനറല്‍ വല്‍ ഹംസ മുതെയ്ര്‍ അനുശോചനമര്‍പ്പിച്ചു. നഗരത്തിലെ മികച്ച സര്‍ജനെയാണ് നഷ്ടപ്പെട്ടതെന്ന് ഇദ്ദേഹം പറഞ്ഞു. ആശുപത്രിയില്‍ വെച്ചാണ് ചൗദരിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മൂന്ന് മക്കളും മക്കയിലാണുള്ളത്.
സൗദി അറേബ്യയില്‍ വ്യാഴാഴ്ച വരെ 93,157 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 611 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 68,965 പേര്‍ക്കാണ് സൗദിയില്‍ രോഗം ഭേദമായത്.
ദുബായ്: യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ട് വെച്ച നിർദേശങ്ങളിൽ അമേരിക്കയുടെ പ്രതികരണം കാത്ത് ലോകം. എല്ലാ നിർദേശങ്ങളും അമേരിക്കയെ മധ്യസ്ഥർ…
ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…
അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…
Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…
ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…
അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…