ഇറാനെതിരായ യുദ്ധത്തിൽ യുകെ ഔദ്യോഗികമായി അമേരിക്കയ്ക്കും ഇസ്രായേലിനും ഒപ്പം ചേർന്നു. യുകെ പ്രധാനമന്ത്രി സ്റ്റാര്‍മറാണ് യുദ്ധത്തില്‍ പങ്കാളിയാകുന്ന കാര്യം പ്രഖ്യാപിച്ചത്. യുദ്ധ സന്നാഹങ്ങള്‍ പൂര്‍ണമായും സജ്ജമായതായി സ്റ്റാര്‍മര്‍ പറഞ്ഞു. ഇറാനെതിരായ ഏകോപിത പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് വിമാനങ്ങള്‍ ആകാശത്തില്‍ വട്ടമിടുമെന്നും സ്റ്റാര്‍മര്‍ വ്യക്തമാക്കി.
Join GNN24X7 IRELAND Whatsapp Group 🔗https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3
“നമ്മുടെ സൈന്യം സജീവമാണ്, നമ്മുടെ ജനങ്ങളെയും താൽപ്പര്യങ്ങളെയും സഖ്യകക്ഷികളെയും സംരക്ഷിക്കുന്നതിനുള്ള ഏകോപിത പ്രാദേശിക പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് വിമാനങ്ങൾ ഇന്ന് ആകാശത്ത് ഉണ്ട്.”ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും ആയുധ പരിപാടികൾ ഉപേക്ഷിക്കാനും അദ്ദേഹം ഇറാൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
കാനഡ:കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ എട്ടുപേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പിന് പിന്നാലെയാണ് ചാറ്റ് ജിപിടി (ChatGPT) നിർമ്മാതാക്കളായ ഓപ്പൺ എഐ സുരക്ഷാ…
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുകെ ആസ്ഥാനമായുള്ള ജിബി ന്യൂസ് ആണ് ഇക്കാര്യം റിപ്പോർട്ട്…
ഡബ്ലിൻ ചെറിവുഡ് ഏരിയായിൽ നിന്നും കാണാതായ മലയാളി യുവതി അശ്വതി രാജശേഖരന്റെ മൃതദേഹം കണ്ടെത്തി. ബ്രേ കടൽതീരത്ത് നിന്നാണ് മൃതദേഹം…
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് നടത്തിയ ഡ്രോൺ ആക്രമണത്തിൽ ചില തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി.…
ബഹ്‌റൈൻ, യു.എ.ഇ, ഖത്തർ എന്നിവിടങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ഡബ്ലിനിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. Etihad എയർവേയ്സ്,…
പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ്…