യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്കുള്ള പ്രവേശനം താൽക്കാലികമായി നീട്ടി.മെയ് 14ന് വരെ ഉണ്ടിയാരുന്ന വിലക്കാണ് അനിശ്ചിതക്കാലത്തേക്ക് നീട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ പ്രവാസികൾക്ക് കൂടാതെ യുഎഇ പൗരന്മാക്കും ഇന്ത്യ വഴിയുള്ള ട്രാൻസിറ്റ് .യാത്രക്കാർക്കും വിലക്ക് ബാധകമാണ്.
അല്ലെങ്കിൽ യുഎഇക്ക് പുറത്ത് 14 ദിവസം ക്വാറന്റൈനിൽ ഇരുന്ന് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കേറ്റ് ഹാജരാക്കിയവർക്ക് രാജ്യത്ത് പ്രവേശിക്കനാകുമെന്നാണ് മന്ത്രാലയം അറിയിക്കുന്നത്.
ഇന്ത്യയെ ബാധിച്ച COVID-19 കേസുകളിൽ അടുത്തിടെയുണ്ടായ വർദ്ധനവാണ് തീരുമാനത്തിന് കാരണമായത്. 2021 മെയ് 3 ലെ കണക്കുപ്രകാരം ഇന്ത്യയിൽ 357,316 പുതിയ കോവിഡ് -19 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.മരണനിരക്ക് 3,449 ൽ അധികം വർധിച്ച് 222,408 ആയി.
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…