കാലാവസ്ഥകള്‍ മാറി വരുന്നതിന് അനുസരിച്ച് പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇതിൽ എപ്പോഴും കാണപ്പെടുന്ന ഒന്നാണ് ജലദോഷം. എന്നാൽ ജലദോഷത്തിന് പരിഹാരം കാണുന്നതിന് ആന്‍റി ബയോട്ടിക്കുകൾ, മറ്റ് മരുന്നുകൾ എന്നിവ കഴിക്കുന്നതിലൂടെ അതുണ്ടാക്കുന്ന പ്രശ്നങ്ങളേയും അറിഞ്ഞിരിക്കണം. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ് പലപ്പോഴും ചുമയും ജലദോഷവും. ഇതിനെ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് പലപ്പോഴും നിങ്ങൾക്ക് അറിയാത്ത ഒന്നാണ്.
എന്നാൽ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും വേണ്ടി നമുക്ക് കഫ്സിറപ്പ് കഴിക്കാവുന്നതാണ്. ഇത് വീട്ടിൽ തന്നെ ചെയ്യുന്നതാണെങ്കിൽ അൽപം കൂടുതൽ ഗുണങ്ങൾ നൽകുന്നുണ്ട്. വീട്ടിൽ വലരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ കഫ് സിറപ്പിനെക്കുറിച്ച് കൂടുതൽ അറിയാന്‍ വായിക്കൂ. കഫ് സിറപ്പ് കൂടുതൽ ഗുണങ്ങൾ നൽകുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. എങ്ങനെ തയ്യാറാക്കുന്നു എന്നും നോക്കാം.
ആവശ്യമുള്ള സാധനങ്ങൾ
ഒലീവ് ഓയിൽ, ഇഞ്ചി, തേൻ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങൾ. ഇതിലേക്ക് അൽപം നാരങ്ങ നീരും ചേര്‍ക്കേണ്ടതാണ്. കാൽകപ്പ് ഒലീവ് ഓയില്‍ എടുത്ത് അതിലേക്ക് അൽപം തേൻ ഒരു നുള്ള് ഇഞ്ചി നാരങ്ങ നീര് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളി ഉയർത്തുന്ന ഏത് പ്രശ്നത്തേയും ഇല്ലാതാക്കുന്നുണ്ട്. എന്തൊക്കെയാണ് ഗുണങ്ങൾ എന്ന് നമുക്ക് നോക്കാവുന്നതാണ്.
ജലദോഷത്തിന് പരിഹാരം
ജലദോഷം ഏത് കാലാവസ്ഥയിലും നിങ്ങളെ ബാധിക്കുന്ന ഒന്നാണ്. എന്നാൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോൾ മറ്റ് അസുഖങ്ങൾ കൂടെക്കൂടാതെ ശ്രദ്ധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് മുകളിൽ തയ്യാറാക്കിയ ഒറ്റമൂലി കഴിക്കാവുന്നതാണ്. അത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ഇത് പെട്ടെന്നാണ് ജലദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത്.
തൊണ്ട വേദന
തൊണ്ട വേദന പോലുള്ള അസ്വസ്ഥതകൾ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് ജലദോഷത്തോടെ അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഇത്തരം മാർഗ്ഗങ്ങൾ വളരെയധികം ഫലപ്രദമാണ്. തൊണ്ട വേദനയെ പൂർണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ദിവസവും ഈ മിശ്രിതം കഴിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലുള്ള പ്രശ്നങ്ങളേയും പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
പനിക്ക് പരിഹാരം
പനി പല സമയത്ത് പല വിധത്തിലാണ് ഉണ്ടാവുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് പാരസെറ്റമോൾ കഴിക്കും മുൻപ് ഒന്ന് ആലോചിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും നിങ്ങളുടെ ആരോഗ്യത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ പാനീയം കഴിക്കാവുന്നതാണ്. ഇത് പെട്ടെന്ന് തന്നെ പനിയെ ഇല്ലാതാക്കുന്നതിനും ഉൻമേഷം വർദ്ധിക്കുന്നതിനും സഹായിക്കുന്നു.
ചുമക്ക് പരിഹാരം
പനിയോടൊപ്പം വരുന്നതാണ് ചുമയും കഫക്കെട്ടും ഇതിന് പരിഹാരം കാണുന്നതിനും ഏറ്റവും നല്ല ഒന്നാണ് ഈ ഒറ്റമൂലി. ഇതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ടതാവുന്നതൊടൊപ്പം തന്നെ ചുമയേയും കഫക്കെട്ടിനേയും ഇല്ലാതാക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ ഈ പാനീയം നൽകുന്ന ഗുണങ്ങൾ അതുൊണ്ട് തന്നെ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ വളരെയധികം ഗുണങ്ങൾ നൽകുന്നതിന് വേണ്ടി നമുക്ക് ഇത് ശീലമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് ഈ ശീലങ്ങൾ സ്ഥിരമാക്കാം.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…