പിങ്ക് കണ്ണ് കോറോണയുടെ പ്രാഥമിക ലക്ഷണങ്ങളിൽ ഒന്നാകാമെന്ന് പഠന റിപ്പോർട്ട്. കനേഡിയൻ ജേണൽ ഓഫ് ഒഫ്താൽമോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇപ്രകാരം പറയുന്നത്. ചുമ, പനി, ശ്വാസ തടസം എന്നിവയുടെകൂടെ കണ്ണുകളിൽ കാണപ്പെടുന്ന പിങ്ക് നിറവും കോറോണ രോഗലക്ഷണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
അതുപോലെതന്നെ ചെങ്കണ്ണും പ്രാഥമിക രോഗലക്ഷണങ്ങളിൽ ഉൾപ്പെടുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്. കാനഡയിലെ നേത്ര രോഗാശുപത്രിയിൽ മാർച്ചിൽ ചെങ്കണ്ണ് ഉൾപ്പെടെയുള്ള രോഗങ്ങളുമായി ചികിത്സ തേടിയ യുവതിയ്ക്ക് പിന്നീട് കോറോണ സ്ഥിരീകരിച്ചിരുന്നു.
പ്രാഥമിക ഘട്ടത്തിൽ ശ്വാസകോശ അസ്വസ്ഥതകളേക്കാൾ രോഗബാധിതരുടെ കണ്ണിലാകും ആദ്യം ലക്ഷണങ്ങൾ പ്രകടമാകുകയെന്ന് കാനഡയിലെ ആൽബെർട്ട സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ കാർലോസ് സോളാർട്ടി പറഞ്ഞു. അവിടെയുണ്ടായ കോറോണ കേസുകളുടെ 15 ശതമാനത്തിലുംഅദ്ദേഹം പഅറയുന്നത് രണ്ടാമത്തെ രോഗലക്ഷണം ചെങ്കണ്ണാണെന്ന് കണ്ടെത്തിയതയും അദ്ദേഹം പറഞ്ഞു.
മാത്രമല്ല പഠനത്തിന്റെ അടിസ്ഥാനത്തിൽ നേത്രരോഗ ക്ലീനിക്കുകളിലെ ആരോഗ്യപ്രവർത്തകർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിക്കുന്നുണ്ട്.
വാഷിംഗ്ടൺ: മിനസോട്ടയിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ അമേരിക്കയിൽ ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി.…
വാഷിംഗ്ടൺ ഡിസി: വിദേശ രാജ്യങ്ങളിലുള്ള കോൾ സെന്ററുകൾ അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരാനും ഉപഭോക്തൃ സേവന നിലവാരം മെച്ചപ്പെടുത്താനുമുള്ള പുതിയ…
ഒക്ലഹോമ സിറ്റി: ഒക്ലഹോമയിൽ നിയമപരമായ വിവാഹപ്രായം 18 വയസ്സായി ഉയർത്തുന്നതിനുള്ള സുപ്രധാന ബിൽ (സെനറ്റ് ബിൽ 504) സംസ്ഥാന സെനറ്റ്…
ഹാൽട്ടൺ സിറ്റി: ടെക്സസിലെ ഹാൽട്ടൺ സിറ്റിയിലുള്ള ബേർഡ്‌വിൽ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ് സ്റ്റേഡിയം പാർക്കിംഗ് ലോറ്റിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ…
റിച്ചാർഡ്സൺ (ടെക്സസ്): മെയ് 2-ന് നടക്കുന്ന റിച്ചാർഡ്സൺ ബോണ്ട്, ചാർട്ടർ തിരഞ്ഞെടുപ്പുകളിൽ പങ്കാളികളാകാൻ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള സമയം…
ചൈനീസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കെതിരെ നടപടിയെടുക്കുന്നത് ഉൾപ്പെടെ, നിയമവിരുദ്ധമോ സുരക്ഷിതമല്ലാത്തതോ ആയ ഉൽപ്പന്നങ്ങൾ വിറ്റാൽ പിഴ ചുമത്താനുള്ള നിയമനിർമാണത്തിന് ഒരുങ്ങി യൂറോപ്യൻ…