നിങ്ങളുടെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
എള്ള് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന സസ്യ സംയുക്തങ്ങളായ ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും അടങ്ങിയിട്ടുണ്ട്. ഫൈറ്റോസ്റ്റെറോളുകൾ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചില അർബുദ സാധ്യത കുറയ്ക്കുകയും ചെയ്യും. അതേസമയമ ഓർമശക്തി വർധിപ്പിക്കാൻ ഏറ്റവും നല്ലതാണ് എള്ള്. ബുദ്ധി വികാസത്തിനും, കഫം എന്നിവ ഇല്ലാതാക്കാനും എള്ള് കഴിക്കുന്നത് ഗുണം ചെയ്യും.
അണുബാധകൾക്കെതിരെ പോരാടുന്നു
എള്ളിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റ്, ബാക്ടീരിയ നശിപ്പിക്കുന്ന ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആൻറിഓക്സിഡന്റുകൾ നിങ്ങളുടെ ആരോഗ്യത്തിന് പ്രധാനമാണ്, കാരണം അവ കോശങ്ങളുടെ നാശത്തെ മന്ദഗതിയിലാക്കിക്കൊണ്ട് നിങ്ങളുടെ ശരീരത്തെ വിവിധ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.
എള്ളിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ഇത് സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പ്രമേഹ രോഗികൾ ദിവസവും ഒരു നുള്ള് എള്ള് കഴിച്ചാൽ മതി.
എള്ള് മുടിയുടെ വേരുകളെ ബലപ്പെടുത്തുകയും എള്ളിലടങ്ങിയ ഒമേഗ ഫാറ്റി ആസിഡുകൾ മുടി വളരാൻ സഹായിക്കുന്നു. കൂടാതെ , മുടി നരയ്ക്കുന്നതിനെയും തടയുന്നു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…