Health & Fitness

സൈനസൈറ്റിസ്; ആയുർവേദത്തിലൂടെ പരിഹാരം നേടാം

പൂവാം കുരുന്നില സമം മുയൽ ചെവിയനും ഇടിച്ച് പിഴിഞ്ഞ് എണ്ണ കാച്ചി തേക്കണം കരിനൊച്ചി ഇല തിളപ്പിച്ച വെള്ളം കൊണ്ടു ആവി പിടിക്കണം

ആവി കൊണ്ട ശേഷം തലയിണ ഇല്ലാതെ നിവർന്ന് കിടക്കുക. രണ്ടു മൂക്കിലും സെഫാഗ്രൈൻ എന്ന ആയുർവേദ നേസൽ ഡ്രോപ്പ് 2 തുള്ളി വീതം ഒഴിക്കുക. ഒരു സൈഡിൽ ഒഴിക്കുമ്പോൾ മറ്റേ സൈഡ് അടച്ചു പിടിച്ചു ഉള്ളിലേക്ക് വലിക്കുക.ചെറിയ നീറ്റൽ കാണും.അതുകഴിഞ്ഞു അടുത്തതിൽ ചെയ്യുക.  കണ്ണിന് താഴെ കവിളിന് മുകളിൽ ഉള്ള തടിച്ച ഭാഗത്ത് മസ്സാജ് ചെയ്യുക. 5 മുതൽ 10 മിനിറ്റ് വരെ അങ്ങിനെ കിടക്കുക. കട്ടി പിടിച്ചു കിടക്കുന്നത് കുറേശ്ശെ അലിഞ്ഞു പുറത്തുപോകും. രോഗത്തിന്റെ സ്റ്റേജ് അനുസരിച്ചാണ് ഗുണം.

നസ്യം ചെയ്യുകതണുത്ത ആഹാരങ്ങൾ ഒരു കാരണവശാലും കഴിക്കരുത് ചൂടുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുക നേരത്തെ കുളിക്കുക  തുളസിയില കച്ചോലം പനിക്കൂർക്ക എന്നിവ ഏതെങ്കിലും തിളപ്പിച്ച് ആവി പിടിക്കുക

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

Follow this link to join our WhatsApp group: https://chat.whatsapp.com/HGCw5psBGpD8Gd5v2URt4D

Sub Editor

Share
Published by
Sub Editor

Recent Posts

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 hours ago

ദേശീയ വായനാ മാസം; കുരുന്നുകൾക്കൊപ്പം വായനയുടെ ലോകം പങ്കുവെച്ച് ഉഷ വാൻസ്

വാഷിംഗ്ടൺ ഡി.സി: അമേരിക്കയിലെ ദേശീയ വായനാ മാസത്തിന്റെ(മാർച്ച്) തുടക്കത്തോടനുബന്ധിച്ച് ചിൽഡ്രൻസ് നാഷണൽ ഹോസ്പിറ്റലിലെ കുട്ടികൾക്കൊപ്പം സമയം ചെലവഴിച്ച് സെക്കൻഡ് ലേഡി…

2 hours ago

ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പ്; ഗ്രിഗ് ആബട്ടും ജിന ഹിനോജോസയും നേർക്കുനേർ

ഓസ്റ്റിൻ, ടെക്സസ്: വരാനിരിക്കുന്ന ടെക്സസ് ഗവർണർ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി നിലവിലെ ഗവർണർ ഗ്രിഗ് ആബട്ടും, ഡെമോക്രാറ്റിക് പാർട്ടി…

2 hours ago

ഇറാനിൽ പ്രാർത്ഥനകൾക്ക് മറുപടി അപ്രതീക്ഷിത സൈനിക നീക്കത്തിലൂടെ ഭരണകൂടത്തിന് തിരിച്ചടി; ക്രിസ് കുബാൽ (ഇന്റർസെസ്സേഴ്സ് ഫോർ അമേരിക്ക സംഘടനയുടെ ചീഫ് പ്രോഗ്രാം ഓഫീസർ)

ഇറാൻ ഇറാനിലെ ജനങ്ങളെ അടിച്ചമർത്തുന്ന ഭരണകൂടത്തിൽ നിന്നുള്ള മോചനവും ആണവായുധ ഭീഷണികൾക്ക് അന്ത്യവും കുറിക്കുന്ന നിർണ്ണായകമായ സൈനിക നീക്കങ്ങൾ നടന്നതായി…

2 hours ago

ലോകം യുദ്ധഭീതിയിൽ; സമാധാന സന്ദേശവുമായി മാർത്തോമാ മെത്രോപ്പോലീത്ത

ന്യൂയോർക് /തിരുവല്ല: യുദ്ധം, പ്രകൃതിക്ഷോഭങ്ങൾ, നിയന്ത്രണങ്ങൾ എന്നിവ മൂലം ലോകമെമ്പാടും ഭീതിയും ആശങ്കയും നിലനിൽക്കുന്ന സാഹചര്യത്തിൽ വിശ്വാസികൾക്ക് ആശ്വാസവും സമാധാനവും…

3 hours ago

സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ നിന്നും പലായനം ചെയ്യുന്നു; സ്വകാര്യ ജെറ്റുകളുടെ വില കുതിച്ചുയർന്നു

ദുബായ്ക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും വിമാനത്താവളം അടച്ചുപൂട്ടിയതും കാരണം ദശലക്ഷക്കണക്കിന് ആളുകൾ കുടുങ്ങിക്കിടക്കുമ്പോൾ, സമ്പന്നരായ ഉന്നതർ സ്വകാര്യ ജെറ്റുകളിൽ എമിറേറ്റ്സസിൽ…

3 hours ago