മഞ്ഞുകാലം തുടങ്ങിയാല്‍ പിന്നെ ഭാരം കൂടുന്നുവെന്നത് പലരുടെയും പരാതിയാണ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
ഇതിനുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ജേണല്‍ ഓഫ് സയന്‍റിഫിക് റിപ്പോര്‍ട്ട്സില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. ശൈത്യകാലത്ത് വെയിലുള്ള സമയം പൊതുവേ കുറവാണ്. ഇത് ശരീരത്തിന്‍റെ ഭാരം കൂടാന്‍ കാരണമാകുന്നു എന്നാണ് പഠനം പറയുന്നത്.
കൊഴുപ്പ് കോശങ്ങള്‍ തൊലിയുടെ തൊട്ടുതാഴെയാണ് സ്ഥിതി ചെയ്യുന്നത്. തണുപ്പു കാലത്ത് ഇവിടെ കൂടുതല്‍ കൊഴുപ്പ് സംഭരിക്കപ്പെടുന്നതിനാല്‍ ഭാരം കൂടും.
എന്നാല്‍ ഭാരം കുറയ്ക്കാന്‍ കുറേനേരം വെയില്‍ കൊള്ളാം എന്ന് കരുതിയാല്‍ അതും നല്ലതല്ല എന്നും പഠനം പറയുന്നു. ടൈപ്പ് 1 ഡയബറ്റിസ് നിയന്ത്രിക്കാന്‍ സൂര്യപ്രകാശം എങ്ങനെ സഹായിക്കുന്നു എന്നതു സംബന്ധിച്ചുള്ള പഠനമായിരുന്നു ഇത്.
2027 ജനുവരി, ഏപ്രിൽ, സെപ്റ്റംബർ ഇൻടേക്ക് ആരംഭിച്ചു അയർലൻഡിൽ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്കായി La Vista Study Abroad…
അയർലണ്ടിൽ ലിസ്റ്റീരിയ മലിനീകരണ സാധ്യതയെ തുടർന്ന് നിരവധി റെഡി മീൽ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു. Food Safety Authority…
കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി നടി മഞ്ജു വാര്യർ. നിരന്തരം തന്നെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണങ്ങളും…
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…