ഡബ്ലിൻ: അത്യന്തം ആവേശം നിറഞ്ഞ പതിനൊന്നാമത് ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് ചാമ്പ്യൻസ് ട്രോഫി കിരീടം LCC കരസ്ഥമാക്കി. 24 ടീമുകൾ പങ്കെടുത്ത ഈ വർഷത്തെ ഏറ്റവും വലിയ ക്രിക്കറ്റ് ടൂർണമെന്റിനാണ് മെയ് 25 , 26 തിയതികൾ അയർലൻഡ് സാക്ഷ്യംവഹിച്ചത്. ഫൈനൽ മസരത്തിൽ AMC യേ പരാജയപ്പെടുത്തിയാണ് LCC വിജയകിരീടമണിഞ്ഞത്.
കോൺഫിഡന്റ് ട്രാവൽ സ്പോൺസർ ചെയ്ത 1001 യൂറോ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും വിജയികളായ ലൂക്കൻ ടീമിനു ലഭിച്ചപ്പോൾ ബിക്കാനോ സെവൻ സീസ് വെജിറ്റബിൾസ് നൽകുന്ന 501 യൂറോ ക്യാഷ് അവാർഡും എവറോളിങ് ട്രോഫിയും AMC ക്കു ലഭിച്ചു.
പ്രതികൂല കാലാവസ്ഥയിലും ടൂർണമെന്റ് വിജയത്തിനായി സഹകരിച്ച എല്ലാ ടീമിനും നന്ദി രേഖപ്പെടുത്താനായി സംഘാടകർ അറിയിച്ചു.
LCC യുടെ വിക്കറ്റ്കീപ്പർ ബാറ്റ്സ്മാൻ അബ്ദുളളയാണ് ഫൈനലിലെ മികച്ച താരം. ടൂർണമെന്റിലെ മികച്ച ബാറ്റ്സ്മാൻ ആയി AMC യുടെ നവീൻ പോളും, മികച്ചബൗളർ ആയി WCF ലെ മണിയെയും തിരഞ്ഞെടുത്തു.
കോൺഫിഡന്റ് ട്രാവൽസ്, ബിക്കാനോ സെവൻ സീസ് വെജിറ്റബ്ൾസ്, പ്യൂവർ ദോശ ബാറ്റേഴ്സ് , ടൈലക്സ്, റിക്രൂട്ട്നെറ്റ്, സ്പൈസ് ബസാർ, റോയൽ കാറ്റെർസ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തപ്പെട്ട ടൂർണമെന്റ് വൻവിജയമാക്കി മാറ്റിയ എല്ലാ നല്ലവരായ ക്രിക്കറ്റ് പ്രേമികൾക്കും നന്ദി അറിയിക്കുന്നതായി സംഘാടകരായ ലൂക്കൻ കോൺഫിഡന്റ് ക്രിക്കറ്റേഴ്സ് അറിയിച്ചു.
Follow the GNN24X7 IRELAND channel on WhatsApp:
https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb
ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്‌കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…