കോർക്ക്: കോർക്ക് പ്രവാസി മലയാളീ അസോസിയേഷൻ (CPMA) ഓണാഘോഷ പരിപാടികൾ “ഒന്നിച്ചോണം പൊന്നോണം” അതിവിപുലമായി ആഗസ്റ്റ് 19ന് കൊണ്ടാടുന്നു. അയർലൻഡിലെ പ്രവാസി മലയാള സമൂഹത്തിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന CPMA അസോസിയേഷന്റെ ഓണാഘോഷ പരിപാടികൾ സെന്റ്. ഫിൻബാർ നാഷണൽ ക്ലബ്ബ് ടോഗർ, T12DC58 വച്ച് നടത്തപ്പെടുന്നതാണ്.
ഓണാഘോഷ പരിപാടികളുടെ മുന്നോടിയായി അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുക്കുന്ന പായസമേള ഓഗസ്റ്റ് 12 ശനിയാഴ്ച മരിയൻ ഹാൾ, ബാലിൻഹസിഗ്, T12PN2X നടത്തപ്പെടുന്നതാണ്.
ആഗസ്റ്റ് 19ലെ ഓണാഘോഷ പരിപാടിയിൽ അത്തപ്പൂക്കളം, തിരുവാതിര, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, വടംവലി, മലയാളി മങ്ക,, മലയാളി മാരൻ തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം വിവിധതരം കലാപരിപാടികൾ അരങ്ങേറുന്നു. Rhythm the voice of Nenagh സംഗീത ബാൻഡിന്റെ വർണ്ണാഭമായ പരിപാടികളോടെ ഒന്നിച്ചോണം പൊന്നോണം സമാപിക്കുന്നതാണ്.
അയർലൻഡിലെ മുഴുവൻ പ്രവാസി മലയാളികളെയും ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്യുന്നതായി CPMA കമ്മിറ്റി അറിയിച്ചു.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക
Follow this link to join our WhatsApp group: https://chat.whatsapp.com/FWXGyNLHsfRD9YSOuav2LU
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…