Ireland

Droghedaയിലെ പ്രവാസികൾക്ക് സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം 2023

Drogheda: Droghedaയിലെ പ്രവാസികൾക്കു സഹോദര്യത്തിന്റെ സംഘമവേദിയായി talbot group സംഘടിപ്പിച്ച കന്നി ഓണം  2023. അയർലണ്ടിലെ പ്രസിദ്ധമായ റിക്രൂട്ട്മെന്റ് ഏജൻസി ആയ Breffini Solutionsഉം talbot groupഉം ചേർന്ന് നടത്തിയ പരിപാടി Talbot group HR മാനേജർ Ms.Eliane ഉത്ഘാടനം ചെയ്തു. Talbot  group പേഴ്സൺ ഇൻചാർജ്‌സ് ആയ Mr അൻസാർ, Ms. Jaquiline, Mr Des, Breffini solutions ചെയർമാൻ Mr.Nidhin എന്നിവർ  മുഖ്യതിഥികൾ ആയിരുന്നു.

ശിങ്കാരിമേളത്തിന്റെ താള കൊഴുപ്പിന് ഒട്ടും മങ്ങൽ ഏൽപ്പിക്കാതെ ആസ്വാദകരിൽ എത്തിക്കുവാൻ ഡബ്ലിൻ drums ചെണ്ടമേളം troup- ന് കഴിഞ്ഞു.

Talbot  group എംപ്ലോയീസ് അവതരിപ്പിച്ച വിവിധ ഇനം കലാപരിപാടികളും പ്രൊഫഷണൽ മ്യൂസിക്കൽ ടീം ആയ Angel  beats waterford അവതരിപ്പിച്ച musical eventഉം  പരിപാടിയിലെ മുഖ്യ ആകർഷണം ആയിരുന്നു. വിവിധ ഇനം മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാന ദാനവും രുചികരമായ ഓണസദ്യയും നടത്തി.

Talbot group ആദ്യമായാണ് മലയാളി കൂട്ടായ്മയുടെ ഒരു പ്രോഗ്രാം സങ്കടിപ്പിക്കുന്നത് അത് അത്യന്തം വിജയിപ്പിക്കാൻ കഴിഞ്ഞു എന്ന് സംഘടകർ അഭിപ്രായപ്പെട്ടു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Sub Editor

Recent Posts

അടിതെറ്റി അംപയർ വീണു; സഞ്ജുവിന്റെ കരുത്തുറ്റ ഷോട്ട് തട്ടിയത് അംപയറുടെ വലത് മുട്ടുകാലിൽ

അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…

2 hours ago

ലെവൽ ഹെൽത്ത് പോളിസി നിരക്കുകൾ ഫെബ്രുവരി മുതൽ വർധിപ്പിക്കും

ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…

5 hours ago

ആദംസ്‌ടൗണിൽ 400 കോസ്റ്റ് റെന്റൽ വീടുകൾക്കുള്ള അപേക്ഷകൾ LDA സ്വീകരിക്കുന്നു

ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…

7 hours ago

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

1 day ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

1 day ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

1 day ago