Ireland

30% നികുതി നിരക്ക് വേതന വർദ്ധനവ് നിലനിർത്താൻ സഹായിക്കും: Donohoe

വേതന വർദ്ധനവ് പരമാവധി നിലനിർത്താൻ ആളുകളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ 30 ശതമാനം നികുതി ബാൻഡ് അവതരിപ്പിക്കാൻ ഒരുങ്ങുന്നതെന്ന് ധനകാര്യ മന്ത്രി Paschal Donohoe വിശദീകരിച്ചു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ശരാശരി വേതനത്തിൽ അയർലണ്ടിലെ ആളുകൾ ഉയർന്ന നികുതി ബാൻഡുകളിൽ ഉൾപ്പടുന്നതായി മന്ത്രി വിശദീകരിച്ചു. 30 ശതമാനം നിരക്ക് കൂടുതൽ ന്യായമായിരിക്കുന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് 30 ശതമാനം നികുതി നിരക്ക് അവതരിപ്പിക്കുന്നത് ബജറ്റിൽ പ്രധാനമവും ഘടനാപരവുമായ മാറ്റമായിരിക്കുമെന്ന് Donohoe പറഞ്ഞു. ഈ വർഷം സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് പോകില്ലെന്നും ഗുരുതരമായ അപകടസാധ്യതകൾ അടുത്ത വർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഏറ്റവും ദുർബലരായവരെ സഹായിക്കാൻ ആഗ്രഹിക്കുന്നതിനാൽ സാമൂഹിക ക്ഷേമത്തിന്റെ നിരക്ക് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകളും സർക്കാർ നോക്കുന്നുണ്ട്.

രാജ്യത്തെ 35 ശതമാനം നികുതി കേസുകളിലും ഇത്തരമൊരു നീക്കം പ്രയോജനപ്പെടും. അടുത്ത മാസം അവസാനത്തോടെ ബജറ്റ് ദിവസത്തിന് മുമ്പ് സാധ്യതയുള്ള നികുതി നടപടികളെക്കുറിച്ച് ചർച്ച ചെയ്യില്ലെന്ന് മന്ത്രി പറഞ്ഞു. ജീവിതച്ചെലവ് ഉയരുന്ന സമയത്ത് ഇടത്തരം വരുമാനമുള്ള തൊഴിലാളികളെ സഹായിക്കുകയാണ് ബജറ്റിന്റെ ലക്ഷ്യമെന്ന് ഡോണോഹോ പറഞ്ഞു. 2023 ൽ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ സ്വാധീനിക്കുന്ന കൂടുതൽ സംഭവവികാസങ്ങൾ ഉണ്ടാകാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

Newsdesk

Recent Posts

അയർലണ്ടിൽ വീട്ടുടമസ്ഥരിൽ നിന്നുള്ള കുടിയൊഴിപ്പിക്കൽ നോട്ടീസുകളിൽ 41% വർദ്ധനവ്

സ്റ്റേറ്റ് റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിന്റെ കണക്കുകൾ പ്രകാരം, 2025 ലെ അവസാന മൂന്ന് മാസങ്ങളിൽ ഭൂവുടമകൾ നൽകിയ കുടിയൊഴിപ്പിക്കൽ നോട്ടീസുകളുടെ…

3 hours ago

ലോസ് ആഞ്ചലസ് മേയർ തിരഞ്ഞെടുപ്പ്; പരിസ്ഥിതി നീതി ഉറപ്പാക്കാൻ ഒരു ലക്ഷം മരങ്ങൾ നടുമെന്ന് നിത്യ രാമൻ

ലോസ് ആഞ്ചലസ്: നഗരത്തിലെ വർധിച്ചുവരുന്ന ചൂടും കാലാവസ്ഥാ വ്യതിയാനവും നേരിടാൻ ബൃഹത്തായ പദ്ധതികളുമായി മേയർ സ്ഥാനാർത്ഥി നിത്യ രാമൻ. നഗരത്തിലുടനീളം…

3 hours ago

പിതാവ് കഴുത്തുഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു, മരിച്ചെന്നു കരുതി കുഴിമാടത്തിലേക്ക് വലിച്ചിഴച്ചു; വിസ്മയിപ്പിക്കുന്ന അതിജീവനവുമായി മകൾ

വെർമോണ്ട് (യുഎസ്എ): സ്വന്തം പിതാവ് നടത്തിയ ക്രൂരമായ വധശ്രമത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 39-കാരിയായ ബ്രിട്ടാനി ഡേവിസിന്റെ അനുഭവം ലോകത്തെ…

5 hours ago

എണ്ണവില കുറയ്ക്കാൻ ഇറാനുമേലുള്ള ഉപരോധത്തിൽ ഇളവ് വരുത്തി ട്രംപ് ഭരണകൂടം

വാഷിംഗ്ടൺ: ആഗോളതലത്തിൽ കുതിച്ചുയരുന്ന എണ്ണവില നിയന്ത്രിക്കുന്നതിനായി, കടലിൽ കപ്പലുകളിൽ സൂക്ഷിച്ചിരിക്കുന്ന ഇറാനിയൻ എണ്ണ വാങ്ങുന്നതിന് അമേരിക്ക താൽക്കാലിക അനുമതി നൽകി.…

5 hours ago

ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

ഹവായ്: ആക്ഷൻ സിനിമാ ലോകത്തെ ഇതിഹാസ താരം ചക്ക് നോറിസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.…

5 hours ago

കള്ളപ്പണം വെളുപ്പില്‍ കേസില്‍ കെ.പി.ജോർജിനെ അറസ്റ്റ് ചെയ്തു; 20,0000 ഡോളര്‍ ബോണ്ടില്‍ വിട്ടയച്ചു

ഫോർട്ട് ബെൻഡ് കൗണ്ടി(ഹൂസ്റ്റൺ) ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജിയും അമേരിക്കൻ മലയാളിയുമായ : കെ പി ജോർജിനെ രണ്ട് കള്ളപ്പണം…

5 hours ago